Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


സ്ഥാനക്കയറ്റവും വൻ സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

കോവിഡ് വാക്‌സീന്‍ സംഭരണത്തിന് കോള്‍ഡ് ചെയിന്‍ സ്റ്റോറേജ് സംവിധാനം സജ്ജമാക്കാന്‍ ശ്രമവുമായി ഇന്ത്യ

20 OCTOBER 2020 10:04 AM IST
മലയാളി വാര്‍ത്ത

'കോള്‍ഡ് ചെയിന്‍ സ്റ്റോറേജ്' സംവിധാനം സജ്ജമാക്കാന്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളുമായി അടക്കം ഇന്ത്യ ആശയവിനിമയം നടത്തുകയാണ്. കോവിഡിനെതിരെ വാക്‌സീന്‍ ലഭ്യമായാലുടന്‍, സംഭരണവും വിതരണവും തുടങ്ങാന്‍ ഉദ്ദേശിച്ചാണ് നടപടി. ഇവരുടെ പക്കലുള്ള കോള്‍ഡ് സ്റ്റോറേജ്, റഫ്രിജറേറ്ററുകള്‍ എന്നിവ കൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

കോവിഡ് സ്ഥിതി കൂടി പരിഗണിച്ചു കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ഔദ്യോഗിക വാക്‌സീന്‍ വിതരണ സംവിധാനം മാത്രം മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ വലിയ സംഭരണ സംവിധാനമൊരുക്കി ലഭ്യമാകുന്ന ആദ്യ ഡോസുകള്‍ ദ്രുതഗതിയില്‍ വിതരണം നടത്താനാണ് പദ്ധതി. മരുന്നുല്‍പാദക സംഭരണ സ്ഥാപനങ്ങള്‍, ഭക്ഷ്യോത്പാദന മേഖല, കാര്‍ഷിക ഉല്‍പന്ന വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ട്.

മൈനസ് 2-8, മൈനസ് 15-20, മൈനസ് 60-80 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ വ്യത്യസ്ത റേഞ്ചുകളിലാണ് സാധാരണ വാക്‌സീനുകള്‍ സൂക്ഷിക്കുക. നിലവില്‍ പരീക്ഷണത്തിലുള്ള ഭൂരിഭാഗം സാധ്യതാ വാക്‌സീനുകളും സൂക്ഷിക്കാന്‍ കോള്‍ഡ് ചെയിന്‍ സ്റ്റോറേജ് സംവിധാനം വേണം. ഇതില്‍ കോവിഡ് വാക്‌സീന് മൈനസ് 2-8 ഡിഗ്രി സെല്‍ഷ്യസ് മതിയാകുമെന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (11 minutes ago)

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ  (1 hour ago)

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (2 hours ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (2 hours ago)

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (2 hours ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (2 hours ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (3 hours ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (10 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (11 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (11 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (11 hours ago)

Malayali Vartha Recommends