Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി കുതിപ്പ് തുടരുന്നു..... ബീഹാറില്‍ ബിജെപി ചലനം സൃഷ്ടിക്കും കോണ്‍ഗ്രസ് തകരും അടുത്ത നീക്കം മമതയെ തറപറ്റിക്കാന്‍

23 OCTOBER 2020 07:03 AM IST
മലയാളി വാര്‍ത്ത
കോവിഡിനോടൊപ്പം ജീവിച്ച് കൊണ്ടിരിക്കുന്ന നമ്മൾ - ഈ കാലത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബീഹാർ നിയമസഭ രാജ്യം മുഴുവൻ എല്ലാം സ്തംഭനത്തിൽ ആയതിനു ശേഷം തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബീഹാർ' ഇന്ന് പഴയ ബീഹാറല്ല   ഒരു കാലത്ത് വികസന ഇല്ലായ്മയുടെയും നിരക്ഷരതയുടെയും നാടായിട്ടാണ് ബീഹാറിനെ ചിത്രീകരിച്ചിരുന്നത്.ഗൗതമ ബുദ്ധൻ്റെ നാടും ലോകത്തെ പ്രാചീന സർവ്വകലാശാലയായ നളന്ദയും ഇവിടെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും അടിയന്തരാവസ്ഥയ്ക്കും എതിരെ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം ഉയർന്നു വന്നത് ഇവിടെ നിന്നും ആയിരുന്നു. ബീഹാർ ഇപ്പോൾ മാറുകയാണ്. എല്ലാ മേഖലയിലും വൻ മാറ്റം തന്നെയാണ് കാണുന്നത്. സാമൂഹ്യ സാമ്പത്തിക കാർഷിക മേഖലകളിലാണ് വൻ കുതിച്ചു കയറ്റം ഉണ്ടായിരിക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് സംസ്ഥാന തല രാഷ്ട്രീയമാണെങ്കിലും ഈ തെരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തൽ കൂടിയാകും. കോ വിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും അതിനെ കൈകാര്യം ചെയ്ത രീതിയും ഇവിടെ ചർച്ച ചെയ്യപ്പെടും ദേശീയ തലത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് പല സർവേകളും പറയുന്നത്.   കശ്മീർ നയം, C AAനിയമം, അയോദ്ധ്യ, ചൈനീസ് കടന്നു കയറ്റം, ഉത്തർപ്രദേശിലെ സമീപകാല സംഭവങ്ങൾ തുടങ്ങി ഒട്ടറേ വിഷയങ്ങൾ ദേശീയ തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്.ഇത് വിലയിരുത്തുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായി ഒരു പക്ഷം ഇതിനെ കാണാന്നുണ്ട്.   രാംവിലാസ് പാസ്വാൻ, ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ്, ശരദ് യാദവ് ഇവരൊന്നും കളത്തിൽ ഇല്ലാത്ത മത്സരം കൂടിയാണിത്-   മോദിയുടെ ഒന്നാം മന്ത്രിസഭ അധികാരത്തിൽ ഇരിക്കുമ്പോഴാണ് 2015-ൽ നിതിഷ്ക മാറും ലാലുവിൻ്റെ ആർജെഡിയും കോൺഗ്രസ്സും ചേർന്നു അധികാരത്തിൽ വരുന്നത്‌ എന്നാൽ ഇത്തവണ സ്ഥിതിഗതികൾ മാറി മറിഞ്ഞു.ദേശീയ ജനാധിപത്യത്തിൻ്റെ അവകാശവാദം ശരിയാണെന്നു പറയാം. നിതീഷും ബി ജെ പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്.15 വർഷം തുടർച്ചയായി ബീഹാറിൽ നിതീഷാണ് ഭരിക്കുന്നത്.   ദേശീയ ജനാധിപത്യത്തിൽ ആകെയുള്ള പ്രശ്നം പസ്വാൻ്റെ മകൻ്റെ നേതൃത്വത്തിലുള്ള എൽ.ജെ.പിയാണ് ' കേന്ദ്രത്തിൽ മോദിയെ അംഗീകരിക്കുമ്പോൾ ബീഹാറിൽ അവർ നിതീഷിനെതിരാണ് 'നിതീഷിനെയും ബി ജെ പിയെയും തെറ്റിക്കാനുള്ള നടപടികളെല്ലാം ചിരാഗ് പസ്വാൻ എടുക്കുന്നുണ്ട്. ബി.ജെ.പി കൂടുതൽ സീറ്റ് നേടിയാലും നിതീഷ് കുമാർ തന്നെയാവും മുഖ്യമന്ത്രി എന്ന് ബിജെപി തീർത്തു പറഞ്ഞിട്ടുണ്ട്. ഫലത്തിൽ നിതീഷിൻ്റെ നേതൃത്ത്തിൽ ജെ.ഡി.യു.- ബി ജെ പി മന്ത്രിസഭ ഉണ്ടാക്കാനുള്ള സാദ്ധ്യതയാണ് കൂടുതലും '' ഇത്തവണ കോൺഗ്രസ്സ് 70 സീറ്റുകളിലാണ് മത്സരിക്കുന്നത്.നിലവിൽ 23 പേരാണ് അവർക്കുള്ളത്.ദരണകക്ഷി എന്ന നിലയിൽ നിന്ന് പ്രാദേശിക കക്ഷികളുടെ തണലിലേക്ക് കോൺഗ്രസ്സ് പോയിട്ട് ദീർലനാളായി. ഇക്കുറി കോൺഗ്രസ്സിൻ്റെ മേൽവിലാസം തന്നെ നഷ്ടപ്പെടാനും ഇടയാകും ബി ജെ പി-ജെഡിയു സഖ്യമാണ് വിജയിക്കുന്നതെങ്കിൽ മോദി കൂടുതൽ കരുത്ത് നേടും. അടുത്തു വരുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമതയെ തറപറ്റിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ശക്തി പകരുകയും ചെയ്യും. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (5 minutes ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (9 minutes ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (12 minutes ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (15 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (28 minutes ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (58 minutes ago)

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ  (3 hours ago)

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (3 hours ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (4 hours ago)

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (4 hours ago)

Malayali Vartha Recommends