Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു


അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍


ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യ മൊഴിയായി നല്‍കി; ഇവരുടെ ഇടപാടുകള്‍ അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ്


ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന്നു സര്‍ക്കാര്‍


ബുറേവിയുടെ ആശങ്ക ഒഴിഞ്ഞു; കാലാവസ്ഥ പ്രവചനം തെറ്റിയോ? ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം; ദുരന്തം ഒഴിഞ്ഞതില്‍ ആശ്വാസിക്കണോ അതോ ഭീതി പടര്‍ത്തിയതിന് വിമര്‍ശിക്കണോ? മന്നാര്‍ കടലിടുക്കില്‍ സംഭവിച്ചത്

ഒരു ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിന് ആറാം ക്ലാസ്സുകാരിയോട് അമ്മ കാട്ടിയ ക്രൂരത?

24 OCTOBER 2020 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയില്‍നിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്ത് കണ്ടുകെട്ടി

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നി തമിഴ്‌നാട്ടില്‍ കനത്ത മഴ... മൂന്നു മരണം, നിരവധി വീടുകള്‍ തകര്‍ന്നു,കനത്ത കൃഷിനാശം

നുഴഞ്ഞുകയറിയ പാക്ക് ഭീകരരെ വധിച്ച സംഭവം: വിശദമായ അന്വേഷണം അനിവാര്യമാണെന്ന് വിലയിരുത്തി അന്വേഷണം എന്‍ഐഎ-യെ ഏല്‍പ്പിച്ചു

മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ് ദിസാലെയ്ക്ക് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ്

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിന് ആറാം ക്ലാസ്സുകാരിയെ അമ്മ പെന്‍സില്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കടിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. മകള്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഇതില്‍ ദേഷ്യം പൂണ്ട അമ്മ പെന്‍സില്‍ കൊണ്ട് മകളുടെ പിറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന കുട്ടിയുടെ സഹോദരി ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍.ജി.ഒയില്‍ നിന്നുള്ള രണ്ടു പേര്‍ വീട്ടിലെത്തുകയും അമ്മയോട് കാരണം തിരക്കുകയും ചെയ്തു. അതേസമയം അമ്മക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ യുവതിക്കെതിരെ സാന്റ്ക്രൂസ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രക  (5 minutes ago)

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞ  (8 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും  (15 minutes ago)

ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ  (35 minutes ago)

മുഖ്യമന്ത്രി അപഹാസ്യനാകുന്നോ.... ഇന്ദ്ര പ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയില്‍ മുഖ്യന്‍ പിണറായിയെ ഭയന്ന് ബുറെവി മടങ്ങി സിഎം രവീന്ദ്രന്‍ എവിടെ  (58 minutes ago)

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും  (1 hour ago)

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നി തമിഴ്‌നാട്ടില്‍ കനത്ത മഴ... മൂന്നു മരണം, നിരവധി വീടുകള്‍ തകര്‍ന്നു,കനത്ത കൃഷിനാശം  (1 hour ago)

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാ  (1 hour ago)

ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന  (2 hours ago)

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്  (10 hours ago)

സാമ്ബത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി  (10 hours ago)

ഓണ്‍ലൈന്‍ ക്ലാസിനിടെ പതിനൊന്നുകാരന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു  (10 hours ago)

താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ... സിമ്ബിള്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് കനിഹ  (11 hours ago)

സംസ്ഥാനത്ത് ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends