Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വീണ്ടും ബീഫ് വിഷയത്തില്‍ മന്ത്രിമാര്‍ കൊമ്പുകോര്‍ക്കുന്നു: മുക്താര്‍ അബ്ബാസ് നഖ്‌വിയെ വെല്ലുവിളിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു

27 MAY 2015 01:10 PM IST
മലയാളി വാര്‍ത്ത.

മോഡി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബീഫ് വിഷയത്തില്‍ കൊമ്പുകോര്‍ക്കലുമായി കേന്ദ്രമന്ത്രിമാര്‍. രാജ്യവ്യാപകമായി ബീഫ് നിരോധിക്കണം എന്നും അത് കഴിക്കണം എന്ന് വാശിയുള്ളവര്‍ ഇന്ത്യവിട്ട് പാക്കിസ്ഥാനിലേക്ക് പോയ്‌ക്കൊള്ളൂ എന്ന് കഴിഞ്ഞയാഴിച്ച കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു. അതിനെ വെല്ലുവിളിച്ചാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ ധാരാളമായി ബീഫ് കഴിക്കുമെന്നും എപ്പോള്‍ എവിടെവെച്ച് കഴിച്ചാലും തന്നെ ആരും തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ഹൈന്ദവരാണ് കൂടുതലുള്ളതെങ്കില്‍ അവരുടെ വിശ്വാസത്തിന് അനുസൃതമായ നിയമങ്ങള്‍ അനുസരിക്കാന്‍ അവരെ അനുവദിക്കാം. എന്നാല്‍ താന്‍ കഴിയുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അവരുടെ ജീവിത രീതിയില്‍ അവര്‍ക്ക് പ്രശ്‌നങ്ങളില്ല. എല്ലാ സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ വികാരത്തേയും നമ്മള്‍ മാനിക്കണം. അനേകം മതങ്ങളും ജാതികളും ഉള്ള ഈ രാജ്യത്ത് നമ്മള്‍ എല്ലാവരുടേയും പ്രവര്‍ത്തികള്‍ക്ക് ബഹുമാനം നല്‍കണം. നമ്മളുടെ വിശ്വാസവും പ്രവര്‍ത്തികളും മറ്റാരിലും ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കരുതെന്നും അത് ശരിയല്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഫ് നിരോധിച്ചതിനെ തുടര്‍ന്നാണ് നഖ്‌വി ബീഫ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്കോ, അറബ് രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ അവ ലഭ്യമായ ലോകത്തിലെ മറ്റെവിടങ്ങളിലേക്കുമോ പോകാമെന്ന് പറഞ്ഞത്. മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി നേരത്തെ അരുണ്‍ ജെയ്റ്റി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ ഒട്ടാകെ ഗോവധ നിരോധനം നടപ്പിലക്കാന്‍ പോകുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.
അരുണാചല്‍ പ്രദേശ് സ്വദേശിയായ താന്‍ ബീഫ് കഴിക്കുമെന്നും തന്നെ ആര്‍ക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റൊരാളുടെ കാര്യങ്ങളില്‍ നമുക്ക് ഇടപെടാതിരിക്കാം എന്നും റിജിജു വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസ്‌വാളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends