Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കേന്ദ്ര വിജ്ഞാപനം ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് ഡല്‍ഹിസഭയുടെ പ്രമേയം

27 MAY 2015 03:41 PM IST
മലയാളി വാര്‍ത്ത.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവ.മെന്റിനെ ഇല്ലായിമ ചെയ്യാനുള്ള കളികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എഎപി. ഡല്‍ഹിയില്‍ പരമാധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നുള്ള പ്രമേയം ആം ആദ്മി പാര്‍ട്ടി ഇന്നലെ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വിജ്ഞാപനം തള്ളിക്കളയുന്നതിന് രാഷ്ട്രപതി അദ്ദേഹത്തിന്റെ കീഴിലുള്ള പ്രത്യേക അധികാരം ഉപയോഗിക്കണമെന്നും പ്രമേയം അഭ്യര്‍ത്ഥിക്കുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.
കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര നിയമസഭാ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി അംഗം സോമനാഥ് ഭാരതി അവതരിപ്പിച്ച സ്വകാര്യ പ്രമേയം സഭയുടെ പ്രമേയമായി അംഗീകരിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണഘടനാവിരുദ്ധമായ വിജ്ഞാപനം ചൂണ്ടിക്കാട്ടി ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ എം.പിമാര്‍ക്കും കത്തെഴുതണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയം പാസായ ശേഷം രാഷ്ട്രപതിയുടെ ഇടപെടലിനായി അയയ്ക്കും.
ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും ഇംപീച്ച് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതിന് ഭരണഘടനയുടെ 155-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരണമെന്ന പ്രമേയവും അവതരിപ്പിക്കപ്പെട്ടു. ആം ആദ്മി എം.എല്‍.എയായ ആദര്‍ശ് ശാസ്ത്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് പാര്‍ട്ടി അഭിപ്രായമല്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
അതിനിടെ, സ്പീക്കര്‍ പക്ഷപാതപരമായാണ് സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ ബഹളം വച്ചതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു. ലഫ്. ഗവര്‍ണറെ വിമര്‍ശിച്ച് സ്പീക്കര്‍ സംസാരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആകെയുള്ള മൂന്ന് ബി.ജെ.പി അംഗങ്ങള്‍ ബഹളം വച്ചത്. ഒടുവില്‍ ബി.ജെ.പി അംഗമായ ഓം പ്രകാശ് ശര്‍മ്മയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ മാര്‍ഷല്‍മാരോട് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
അധികാരങ്ങള്‍ ലഫ്. ഗവര്‍ണറില്‍ മാത്രം കേന്ദ്രീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം സംശയം ജനിപ്പിക്കുന്നതാണെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് വിജ്ഞാപനത്തിലൂടെ നടത്തുന്നത്. അഴിമതിക്കാര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ കേന്ദ്രം ഭയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (47 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (54 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends