Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ് രംഗത്ത്

27 MAY 2015 07:18 PM IST
മലയാളി വാര്‍ത്ത.

തനിക്കോ കുടുംബത്തിനോ നേട്ടമുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതിന്റെ ഉത്തരവാദിത്വം മന്‍മോഹന്‍സിംഗിനുണ്ടെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു
പെട്രോള്‍ വിലയെക്കുറിച്ച് വാ തോരാതെ സംസാരിച്ച മോഡിയും ബിജെപിയും ഇപ്പം അതു മറന്നോ എന്നും മന്‍മോഹന്‍ പരിഹസിച്ചു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പരാജയം മറച്ചു വയ്ക്കാനാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് എന്‍എസ് യുഐ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു തരത്തിലും ദുരുപയോഗം ചെയ്തില്ലെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ബൈറ്റ് മെയ്ക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യുപിഎ സര്‍ക്കാരിന്റെ പദ്ധിതകളുടെ കാര്‍ബണ്‍ കോപ്പിയാണെന്നും മന്‍മോഹന്‍സിംഗ് ആരോപിച്ചു.
ടുജി സ്‌പെക്ട്രം ഇടപാടില്‍ ദയാനിധി മാരനുമായി സഹകരിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ ട്രായി ചെയര്‍മാന്‍ പ്രദീപ് ബയ്ജല്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്റെ സര്‍ക്കാരിന്റെ കാലത്ത് അഴിമതി മാത്രമാണ് നടന്നതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞത്.
പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നെന്നും ഇതിന്റെ ഉത്തരവാദിത്വം മന്‍മോഹന്‍സിംഗിനുണ്ടെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു ബൈറ്റ് കല്‍ക്കരി ഇടപാടില്‍ മന്‍മോഹന്‍സിംഗിനെ പ്രതി ചേര്‍ക്കാനുള്ള വിചാരണ കോടതി നടപടി സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ഈ കേസ് തുടരവെ ടു ജി വിഷയത്തില്‍ മുന്‍ ട്രായ് ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് മന്‍മോഹന്‍സിംഗ് തന്റെ കൈകള്‍ ശുദ്ധമാണെന്ന മറുപടിയുമായി രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends