Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഒടുവില്‍ അരുണയോട് ദൈവം ദയ കാണിച്ചു, താന്‍ ചെയ്തതു തെറ്റായി പോയെന്ന് അരുണയെ പീഡിപ്പിച്ച സോഹന്‍ലാല്‍ സിംഗ്

30 MAY 2015 10:44 AM IST
മലയാളി വാര്‍ത്ത.

42 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ അരുണാ ഷാന്‍ബാഗിനെ ബലാത്സംഗം ചെയ്ത ആശുപത്രിയിലെ തൂപ്പുകാരന്‍ സോഹന്‍ലാല്‍ സിംഗ് ഇപ്പോഴും ജീവനോടെയുണ്ട്. മരിച്ചുപോയി എന്ന് ഏറെ പേരും വിശ്വസിച്ചിരുന്ന സോഹന്‍ലാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉത്തര്‍പ്രദേശിലെ പര്‍പ എന്ന ഗ്രാമത്തില്‍ താമസിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
\'എനിക്ക് പശ്ചാത്താപമുണ്ട്. അരുണാ ദീദിയോടും ദൈവത്തോടും എനിക്ക് മാപ്പ് ചോദിക്കണം. ഓര്‍മ്മകളുടെ ഭാരം പേറി മടുത്തു, എനിക്കിനി മരിക്കണം\' തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കെഇഎം ഹോസ്പിറ്റലിലെ ആ രാത്രിയെക്കുറിച്ച് സോഹന്‍ ലാല്‍ പറയുന്നത് ഇങ്ങനെ. എല്ലാം സംഭവിച്ചത് ഒരു ദേഷ്യത്തിന്റെ പുറത്താണ്. ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി, രാത്രിയായിരുന്നു, ഞാനാകെ ഭയന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിച്ചു.
വഴക്കിനിടെ ഞാന്‍ മോഷ്ടിച്ചു എന്ന് അവര്‍ പറയുന്ന ആഭരണങ്ങള്‍ ഞാന്‍ പൊട്ടിച്ചെടുത്തിട്ടുണ്ടാകാം. അവിടെ ബലാത്സംഗം നടന്നിട്ടില്ല. ഞാന്‍ അവരെ ബലാത്സംഗം ചെയ്തിട്ടില്ല, അത് മറ്റാരെങ്കിലുമായിരിക്കും. അവരെന്നെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി, അത് ബലാത്സംഗമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ അവരെ ബലാത്സംഗം ചെയ്തിട്ടില്ല, അത് മറ്റാരെങ്കിലുമായിരിക്കും.
പൂനെയിലെ ഏര്‍വാടി ജയിലില്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു സോഹന്‍ലാല്‍. അതിനുശേഷം താന്‍ കെഇഎം ആശുപത്രിയിലേക്ക് തന്നെ തിരികെ പോയെന്നും, അവിടെ എത്തി അരുണാ ഷാന്‍ബാഗിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളെ സോഹന്‍ലാല്‍ തള്ളിക്കളയുന്നു. ഇത്രയും സംഭവങ്ങള്‍ നടന്ന ആശുപത്രിയിലേക്ക് ഞാന്‍ എങ്ങെയാണ് തിരിച്ചു പോകുന്നതെന്ന് അയാള്‍ ചോദിക്കുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അനങ്ങി തുടങ്ങിയത്. ജയിലിലായ സമയത്ത് മകള്‍ മരിച്ചു പോയി. പിന്നീട്, ജയിലില്‍നിന്നിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകനുണ്ടാകുന്നത്.
അരുണാ ഷാന്‍ബാഗ് മരിച്ച വിവരം ഒരാഴ്ച്ചയ്ക്ക് ശേഷമാണ് അറിയുന്നത്. ടിവിയും പത്രവുമൊന്നും ഇല്ലാത്തൊരു ഗ്രാമത്തിലാണ് സോഹന്‍ലാല്‍ താമസിക്കുന്നത്. 67 വയസ്സായെന്ന് സോഹനും 72 വയസ്സായെന്ന് മകനും പറയുന്നു. ഇപ്പോഴും അന്നന്നത്തെ ആഹാരത്തിനായി കൂലിപ്പണിക്ക് പോകുന്നുവെന്നും സോഹന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends