Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.... സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമുതല്‍ ശേഖരിച്ചത്; ബാഗിലെ ജിപിഎസ് സംവിധാനമറിയാതെ മോഷ്‌ടാക്കള്‍ പാഞ്ഞത് വിനയായി; പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച്‌ തെളിവെടുക്കും

23 JANUARY 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

തമിഴ്‌നാട്ടിലെ ഹൊസൂരിലുള‌ള മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് സ്വര്‍ണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്നല്‍ പിന്തുടര്‍ന്ന്.

സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമുതല്‍ ശേഖരിച്ചത്. ഇതിന്റെ സിഗ്‌നല്‍ കര്‍ണാടകയിലെ അനയിക്കല്‍ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി.

തുടര്‍ന്ന് കള‌ളന്മാരുടെ വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി അന്വേഷണ സംഘത്തിന് സിഗ്നല്‍ ലഭിച്ചു. ഇതോടെ തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്‌പൂരില്‍ വാഹനം തടഞ്ഞ് നിര്‍ത്തി അന്വേഷണ സംഘം കള‌ളന്മാരെ അറസ്‌റ്റ് ചെയ്തു.

സംഭവം നടന്ന തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി പൊലീസ് മേധാവി കൊള‌ളസംഘത്തെ പിടിക്കാന്‍ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. സ്വര്‍ണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുള‌ള പ്രത്യേക പെട്ടിയിലെന്ന് ഇവര്‍ കണ്ടെത്തി.

സഹായത്തിന് അടുത്തുള‌ള കര്‍ണാടക പൊലീസും ചേര്‍ന്നു. കൊള‌ളക്കാരായ ആറുപേരുടെയും സിഗ്‌നലുകള്‍ മാറുന്നത് കണ്ടെത്തിയതോടെ ഇവര്‍ യാത്രചെയ്യുകയാണെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് തെലങ്കാന പൊലീസിന്റെകൂടി സഹായത്തോടെ മോഷ്‌ടാക്കളെ പിടിക്കുകയായിരുന്നു. ഇവരില്‍ നിന്ന് മോഷ്‌ടിച്ച സ്വര്‍ണം പൂര്‍ണമായും കണ്ടെത്തി. ഇതിനൊപ്പം തോക്ക് ഉള്‍പ്പടെ നിരവധി ആയുധങ്ങളും പൊലീസ് ‌പിടിച്ചെടുത്തു.

ഇന്നലെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ നിന്നും തോക്ക് ചൂണ്ടി ആറംഗ കൊള‌ളസംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തത്. പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച്‌ തെളിവെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (1 hour ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (1 hour ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (1 hour ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (1 hour ago)

ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...  (1 hour ago)

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...  (2 hours ago)

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....  (2 hours ago)

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!  (3 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (4 hours ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (5 hours ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (5 hours ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (5 hours ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (5 hours ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (5 hours ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends