Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

മന്‍മോഹന്‍ സിംഗിനെ പിന്നിലാക്കി വീണ്ടും മോഡി മുന്നില്‍, വിദേശപര്യടനങ്ങളില്‍ നിന്നും മോഡിയ്ക്ക് ഇതുവരെ ലഭിച്ചത് മൂന്നരലക്ഷം രൂപയുടെ സമ്മാനങ്ങള്‍

01 JUNE 2015 09:47 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി എന്നാല്‍ മോഡിയെ കണ്ട് പഠിക്കണം. എന്തിനും ഏതിനും മോഡി. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം വിദേശരാജ്യസന്ദര്‍ശനങ്ങളിലൂടെ മോഡി നേടിയത് ചെറിയ തുകയല്ല. 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നരേന്ദ്രമോദി ഇതുവരെ നേടിയെടുത്തത്. എന്നാല്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കിട്ടിയതുവച്ച് നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. 2010 ജൂണ്‍ മുതല്‍ 2013 വരെയുള്ള വിദേശയാത്രകളില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചത് 83.72 ലക്ഷത്തിന്റെ ഉപഹാരങ്ങളാണ്. വിവരാവകാശ നിയമപ്രകാരം, വിദേശമന്ത്രാലയം നല്‍കിയതാണ് ഈ വിവരങ്ങള്‍.

ഫെബ്രുവരി 19ന് സ്വര്‍ണത്തിലും വൈരത്തിലും തീര്‍ത്ത കഫ്‌ലിങ്കുകളാണ് ഒരിടത്തുനിന്നും മോദിക്കു ലഭിച്ചത്. 75,000 രൂപ വിലമതിക്കുന്ന ഉത്പന്നങ്ങളാണിവ. തുടര്‍ന്നുള്ള യാത്രകളില്‍ ടീ സെറ്റുകള്‍, പുസ്തകങ്ങള്‍, പ്രതിമകള്‍ എന്നിങ്ങനെയുള്ള നിരവധി ഉപഹാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. തനിക്കു ലഭിച്ച ഒരു ബുദ്ധന്റെ പ്രതിമയില്‍ എഴുതിയിരിക്കുന്ന വരികള്‍, മോദി തന്റെ പല പ്രസംഗങ്ങളിലും ഉപയോഗിച്ചിരുന്നു.

എന്നാല്‍ സമ്മാനങ്ങളുടെ കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മോദിയെ കടത്തിവെട്ടിയിരിക്കുകയാണ്. 4.83 ലക്ഷത്തിന്റെ സമ്മാനങ്ങളാണ് ഇതുവരെ അവര്‍ക്കു ലഭിച്ചിരിക്കുന്നത്. സാരികളാണ് പ്രധാന ശേഖരം. അതോടൊപ്പം ആഭരണങ്ങളും ചിത്രങ്ങളും ഡിന്നര്‍ സെറ്റുമൊല്ലാം പട്ടികയിലുണ്ട്. പണ്ടു പ്രതിപക്ഷത്ത് ഇരുന്നപ്പോഴും രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ സുഷമയെ തേടിയെത്തിയിരുന്നു.

എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനു ലഭിച്ച സമ്മാനങ്ങളുടെ കണക്ക് കേട്ടാല്‍, മോദിക്ക് കിട്ടിയതൊന്നും ഒന്നുമല്ല എന്നു മനസിലാകും. 2010 മുതല്‍ 2013വരെ നടത്തിയ വിദേശപര്യടനങ്ങളില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചത് 83.72 ലക്ഷത്തിന്റെ സമ്മാനങ്ങളാണ്. 20.19 ലക്ഷത്തിന്റെ വാള്‍, 48.93 ലക്ഷത്തിന്റെ ആഭരണങ്ങള്‍, ഘടികാരങ്ങള്‍, പേനകള്‍, ശില്‍പങ്ങള്‍, സ്വര്‍ണത്തില്‍ തീര്‍ത്ത പെട്ടി എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends