യുവനടന് ബലാത്സംഗം ചെയ്തതായി പിതാവിന്റെ മൂന്നാം ഭാര്യയുടെ പരാതി
യുവനടനെതിരെ പിതാവിന്റെ മൂന്നാം ഭാര്യയെ ബലാത്സംഗം ചെയ്തതായി പരാതി. ടെലിവിഷന്‍ അവതാരകനും കൂടിയായ യുവനടന്റെ പിതാവ് സീരിയല്‍ സംവിധായകനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പരാതി നല്‍കിയത്.
യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha