പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷം. പുതിയ കാര്‍ഷിക നയത്തിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നയപ്രഖ്യാപനം ബഹിഷ്കരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തോട് ഇടതുപക്ഷവും യോജിച്ചു. അതേസമയം, കോവിഡ് വ്യാപനത്തിന്റെയും കര്‍ഷകസമരത്തിന്റെയും സാഹചര്യത്തില്‍ നടക്കുന്ന സമ്മേളനം രാഷ്ട്രീയപ്പോരാട്ടങ്ങളുടെ വേദിയായിമാറും. രണ്ടു ഘട്ടങ്ങളിലായാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha