ബംഗളൂരുവില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടി...

ബംഗളൂരുവില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ഞായറാഴ്ച രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പുലിയെ പിടികൂടാനായത്. പുലിയെ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha


























