Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹിയില്‍ വൈദ്യുതി മുടങ്ങിയാള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം

19 JUNE 2015 10:36 AM IST
മലയാളി വാര്‍ത്ത.

അടിക്കടിയുണ്ടാവുന്ന വൈദ്യുതിമുടക്കം മൂലം ഉപഭോക്താക്കള്‍ നേരിടുന്ന ദുരിതത്തിന് തടയിടാന്‍ ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. അമ്പതു വീട്ടുകാരെങ്കിലുമുള്ള ഒരു പ്രദേശത്ത് രണ്ടുമണിക്കൂര്‍ വൈദ്യുതി മുടങ്ങിയാല്‍ അമ്പതു രൂപയും അതിനുശേഷമുള്ള ഓരോ മണിക്കൂറിനും നൂറു രൂപ വീതവും ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിന് ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമീഷ(ഡി.ഇ.ആര്.സി)നോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ബില്ലുകളില് ഈ തുക കിഴിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. സ്വമേധയാ പിഴനല്‍കാന്‍ കമ്പനികള്‍ തയാറാവാതിരിക്കുകയും കമീഷനു പരാതി നല്‍കുകയും ചെയ്താല്‍ അയ്യായിരം രൂപ പിഴ നല്‍കേണ്ടിവരുമെന്നും വൈദ്യുതി മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
മുടക്കമില്ലാത്ത വൈദ്യുതി വിതരണം ഈ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ മണിക്കൂറുകളോളം പവര്‍കട്ടു പതിവാകുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പരാതി ഉയര്‍ന്നാല്‍ മൂന്നു മണിക്കൂറിനകം പരിഹാരമുണ്ടാവണം. വൈദ്യുതിമുടക്ക വിവരങ്ങള്‍ പതിനഞ്ചു ദിവസം മുമ്പ് ഡി.ഇ.ആര്‍.സി വെബ്‌സൈറ്റില് അറിയിക്കണം. ഓരോ ദിവസത്തെയും വൈദ്യുതി മുടക്ക വിവരങ്ങളും നല്‍കണം. കുറഞ്ഞ നിരക്കില് വൈദ്യുതി എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ആം ആദ്മി സര്ക്കാര് അധികാരത്തിലേറി ആഴ്ചകള്‍ക്കകം നടപ്പാക്കിയിരുന്നു. സര്‍ക്കാറുമായി കൂടിയാലോചിക്കാതെ ഡി.ഇ.ആര്‍.സി കഴിഞ്ഞ ദിവസം മുതല്‍വൈദ്യുതി നിരക്ക് ആറു ശതമാനം വര്ധിപ്പിച്ചു. ഈ തീരുമാനത്തിനെതിരെ നിയമനടപടി ആലോചിച്ച സര്‍ക്കാര്‍കമീഷനും വൈദ്യുതി കമ്പനികള്ക്കും കടിഞ്ഞാണിടാനാണ് പുതിയ നിര്‍ദേശവുമായി രംഗത്തത്തെുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends