Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലളിത് മോദി കുരുക്കില്‍ വസുന്ധരയുടെ മകന്‍ ദുഷ്യന്ത്: ഇരുവരും കൂടി നടത്തിയത് കോടികളുടെ വെട്ടിപ്പ്

19 JUNE 2015 12:54 PM IST
മലയാളി വാര്‍ത്ത.

ഏതു കേസിലും റോബര്‍ട്ട് വധേരക്കെതിരെ ആരോപണം തൊടുത്തു വിട്ടവര്‍ക്ക് മിണ്ടാട്ടം മുട്ടുന്നു. കാരണം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ ബിജെപിയുടെ സ്വന്തം വധേരയാകുകയാണ് വസുന്ധരയുടെ മകന്‍ ദുഷ്യന്ത്.
ലളിത് മോദിയുടെ ആനന്ദ് ഹെറിറ്റേജ് ഹോട്ടല്‍സ്, മൗറീഷ്യസിലെ വില്‍ട്ടണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വന്‍തോതില്‍ പണം സ്വീകരിച്ചതായും ഇതില്‍ 11.63 കോടി രൂപ ദുഷ്യന്ത് സിങ്ങിന്റെ നിയാന്ത് ഹെറിറ്റേജ് ഹോട്ടല്‍സിന്റെ പേരില്‍ കൈമാറിയതുമായാണ് കേസ്. ഇതില്‍ 3.8 കോടി രൂപ വായ്പയായും പിന്നീട് രണ്ടു ഘട്ടങ്ങളിലായി 815 ഓഹരികളിലൂടെയുമാണ് തുക കൈപ്പറ്റിയത്.
പത്ത് രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരി 96,180 രൂപ നിരക്കിലാണ് മോദിയുടെ സ്ഥാപനം വാങ്ങിയത്. വസുന്ധര രാജെ ആദ്യവട്ടം മുഖ്യമന്ത്രിയായിരിക്കെ പത്തുലക്ഷം രൂപ മുതല്‍മുടക്കുമായി ആരംഭിച്ചതാണ് നിയാന്ത് ഹെറിറ്റേജ് ഹോട്ടല്‍. വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ 11.63 കോടി രൂപ നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
3.80 കോടി രൂപ വായ്പ ഇനത്തിലും പിന്നീട് രണ്ട് തവണകളായി 815 ഓഹരികളുമായാണ് തുക നിക്ഷേപിച്ചത്. ഇതുരണ്ടും കൂടിയുള്ള തുകയാണ് ആകെ 11.63 കോടി രൂപ. ലളിത് മോദിയുടെ സ്ഥാപനമായ ആനന്ദ ഹെറിറ്റേജ് ഹോട്ടല്‍സ്‌ ്രൈപവറ്റ് ലിമിറ്റഡിന്, മൗറിഷ്യസിലെ വില്‍റ്റന്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ നിന്ന് 21 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 11.63 കോടി രൂപയാണ് ദുഷ്യന്തിന്റെ നിയാന്ത് ഹെറിറ്റേജ് ഹോട്ടല്‍സ്‌ ്രൈപവറ്റ് ലിമിറ്റഡില്‍ മോദി നിക്ഷേപിച്ചത്. വസുന്ധരെ രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇടപാട് നടന്നത്.
രാജസ്ഥാനിലെ ഝലവര്‍ബാരന്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ദുഷ്യന്ത്. 2011 ആഗസ്റ്റില്‍ മോദിക്ക് ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വസുന്ധര സഹായിച്ചതിന്റെ രേഖകള്‍ പുറത്തായി. തന്റെ പങ്ക് ഇന്ത്യന്‍ അധികാരികള്‍ക്ക് വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിച്ചാണ് വസുന്ധര മോദിയെ സഹായിച്ചത്.
ഇതുകൊണ്ടൊക്കെയാണ് ബിജെപി വസുന്ദരയെ കൈവിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends