Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 126 ആയി; ഇനിയും ആളുകളെ കണ്ടെത്താന്‍ ഉണ്ടെന്ന് അധികൃതര്‍

07 APRIL 2021 11:09 PM IST
മലയാളി വാര്‍ത്ത

ഇന്തോനേഷ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. ഇനിയും ആളുകളെ കണ്ടെത്താന്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മഴ പ്രദേശത്തെ തിരച്ചില്‍ തടസ്സപ്പെടുത്തുന്നു. അഡോണാര ദ്വീപിലെ ഈസ്റ്റ് ഫ്‌ലോറസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇതുവരെ 67 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചുറ്റുമുള്ള കുന്നുകളില്‍ നിന്ന് ഞായറാഴ്ച അതിരാവിലെ ചെളി താഴേക്ക് പതിക്കുകയും ഉറക്കത്തില്‍ ആയിരന്ന ആളുകള്‍ അതില്‍ അകപ്പെടുകയും ആയിരുന്നു. രാത്രിയില്‍ പെയ്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കവും ബാധിച്ചു.

നൂറുകണക്കിന് പൊലീസും സൈനികരും താമസക്കാരും നഗ്‌നമായ കൈകളും കോരികകളും ഹോവുകളും ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആളുകളെ തപ്പുകയാണ്. ചൊവ്വാഴ്ച, രക്ഷാപ്രവര്‍ത്തകര്‍ ഒരു ചെളി പൊതിഞ്ഞ ശരീരം പുറത്തെടുത്തിരുന്നു. സുലവേസി ദ്വീപിലെ മകാസ്സര്‍ നഗരത്തില്‍ നിന്ന് ടണ്‍ കണക്കിന് ഭക്ഷണവും മരുന്നും ഉള്ള രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിരുന്നുവെങ്കിലും കടല്‍ ഗതാഗതത്തിന്റെ അഭാവം മൂലം അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി മേധാവി ഡോണി മൊണാര്‍ഡോ സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (3 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (7 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (16 minutes ago)

സ്വര്‍ണവില കുറഞ്ഞു  (46 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

Malayali Vartha Recommends