Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒരു ട്വീറ്റു കൊണ്ട്​ കോവിഡ്​ കേന്ദ്രം ശുചീകരിച്ച 28 കാരന്‍ പത്ര പ്രവര്‍ത്തകന്‍ കോവിഡിന്​ കീഴടങ്ങി; മരണത്തിന് കീഴടങ്ങിയത് ചെന്നൈ വേലച്ചേരിയിലെ ഗുരുനാനാക്​ സ്​കൂള്‍ കോവിഡ്​ സെന്‍ററില്‍ ചികിത്സയിലിരിക്കെ

24 MAY 2021 09:49 PM IST
മലയാളി വാര്‍ത്ത

ചെന്നൈ കേന്ദ്രീകരിച്ച്‌​ ഇംഗ്ലീഷ്​ പത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന യുവ പത്ര പ്രവര്‍ത്തകന്‍ പ്രദീപ്​ കുമാര്‍ (28) കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കോവിഡ്​ ചികിത്സാ കേന്ദ്രത്തിലെ ശോചനീയാവസ്​ഥ പ്രദീപ്​ കുമാര്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ്​ ചെയ്​തത്​ കഴിഞ്ഞ ആഴ്​ചയായിരുന്നു. പ്രദീപി​ന്റെ ട്വീറ്റിനെ തുടര്‍ന്ന്​ ചെന്നൈ കോര്‍പറഷേന്‍ ക്ഷമ ചോദിക്കുകയും ചികിത്സാ കേന്ദ്രം ശുചീകരിക്കുകയും ചെയ്​തിരുന്നു.

ചെന്നൈ വേലച്ചേരിയിലെ ഗുരുനാനാക്​ സ്​കൂള്‍ കോവിഡ്​ സെന്‍ററില്‍ ചികിത്സയിലായിരുന്നു പ്രദീപ്​ കുമാറും മാതാവും. ശുചീകരിക്കാത്ത മൂത്രപ്പുരകളും കെട്ടിക്കിടക്കുന്ന മലിനജലവുമെല്ലാം ചിത്ര സഹിതമാണ്​ പ്രദീപ്​ ട്വീറ്റ്​ ചെയ്​തത്​. ചെന്നൈ കോര്‍പറേഷന്‍ ഉടനെ ക്ഷമ ചോദിക്കുകയും ശുചീകരിക്കുകയും ചെയ്​തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേലച്ചേരിയില്‍ നിന്ന്​ വിജയിച്ച കോണ്‍ഗ്രസി​െന്‍റ അസന്‍ മൗലാനയും ക്ഷമേ ചോദിച്ച്‌​ രംഗത്തെത്തിയിരുന്നു. ശുചീകരിക്കാനുള്ള സംഘം പുറപ്പെട്ടുവെന്ന്​ ആദ്യം ട്വീറ്റ്​ ചെയ്​ത അദ്ദേഹം ശുചീകരിച്ച ശേഷം ചിത്രങ്ങള്‍ സഹിതം 'പ്രിയ സഹോദരാ, പരിഹരിച്ചിരിക്കുന്നു' എന്നുും ട്വീറ്റ്​ ചെയ്​തു.

പ്രമേഹ രോഗികള്‍ക്ക്​ ഹാനികരമായ അളവില്‍ മധുരം ചേര്‍ത്താണ്​​ കോവിഡ്​ സെന്‍റില്‍ ഭക്ഷണം നല്‍കുന്നതെന്നും തന്നെ പോലുള്ളവര്‍ക്ക്​ അത്​ പ്രശ്​നമാണെന്നും പ്രദീപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. നേരത്തെ ഇന്ത്യന്‍ എക്​സ്​പ്രസ്​, ഡെക്കാന്‍ ക്രോണിക്ക്​ള്‍ എന്നിവക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പ്രദീപ്​ ഇപ്പോള്‍ ഹിന്ദു പത്രത്തിന്​ വേണ്ടി ഫീച്ചറുകള്‍ തയാറാക്കുന്ന ജോലിയാണ്​ ചെയ്​തിരുന്നത്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (53 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends