Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഓൺലൈൻ ക്ലാസിനിടെ അധ്യാപകന്റെ കോപ്രായം; വിദ്യാർത്ഥികൾക്ക് അശ്ലീലച്ചുവയുള്ള മെസ്സേജുകൾ! പെൺകുട്ടികളുടെ ശരീര വർണന...കയ്യോടെ പിടികൂടി വിദ്യാർത്ഥികൾ

25 MAY 2021 03:38 PM IST
മലയാളി വാര്‍ത്ത

പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രമുടുത്തു ക്ലാസെടുത്തതായി പരാതി ഉയർന്നിരിക്കുകയാണ്. പെണ്‍കുട്ടികളോടു ലൈംഗിക ചുവയോടെ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുന്നതായും പരാതിയുയര്‍ന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. സംഭവം വന്‍വിവാദമായതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ചെന്നൈ നഗരത്തിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളിലാണ് സംഭവം അരങ്ങേറിയത്. പൂര്‍വവിദ്യാര്‍ഥിയായ മോഡല്‍ കൃപാലി, പന്ത്രണ്ടാം ക്ലാസുകാരിയുടെ പരാതി ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത് . കെ.കെ.നഗറിലെ സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാല്‍ തോര്‍ത്തുമുണ്ട് മാത്രമണിഞ്ഞാണ് ഓണ്‍ലൈന്‍ ക്ലാസിനെത്തുന്നതെന്നായിരുന്നു പരാതി ശക്തമായി.

എന്നാൽ ഈ പരാതിക്ക് തെളിവായി തോര്‍ത്ത് മാത്രമണിഞ്ഞ് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രവും പുറത്തുവിട്ടു. തൊട്ടുപിറകെ നിരവധി വിദ്യാര്‍ഥിനികള്‍ ഇതേ അധ്യാപകന്‍ ലൈംഗിക ചുവയോടെ പെരുമാറുന്നതായി പരാതിയുന്നയിച്ചു രംഗത്തെത്തി. ചിലരോട് ശരീരവര്‍ണന നടത്തിയതിന്റെയും ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയ്ക്കു ക്ഷണിച്ചതിന്റെയും സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും വിദ്യാർഥിനികള്‍ തുറന്നുപറഞ്ഞു.

പ്രമുഖരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും സമാന അനുഭവമുണ്ടായത് വെളിപെടുത്തി. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ എംപിമാരായ കനിമൊഴിയും ജ്യോതിമണിയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. പൊലീസ് സ്കൂളിലെത്തി രേഖകള്‍ പിടിച്ചെടുത്തു. ആരോപണവിധേയനായ രാജഗോപാലിനെ ചോദ്യം ചെയ്തു. വളരെയധികം ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയത്. ഇയാളുടെ കോപ്രായങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതായിരുന്നു വളരെയധികം നിർണായകമായത് .

എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി വരെ ഉയർത്തിയിരുന്നു.
പ്രമുഖരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും സമാന അനുഭവമുണ്ടായത് വെളിപെടുത്തി. വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സ്കൂളുകളിലെ അധ്യാപകര്‍ക്കെതിരെ നേരത്തെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ സര്‍ക്കാരിലും ഉദ്യോഗസ്ഥ തലത്തിലും വന്‍ സ്വാധീനമുള്ള സ്കൂള്‍ ഗ്രൂപ്പിനെതിരെ നടപടിയുണ്ടായില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (39 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (57 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (4 hours ago)

Malayali Vartha Recommends