Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യക്കൊപ്പം കൈകോർക്കും : അതി നിർണായക തീരുമാനവുമായി അമേരിക്ക:ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്തു

27 MAY 2021 05:03 PM IST
മലയാളി വാര്‍ത്ത

രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ഇന്ത്യയെ കൂടെ ചേർത്ത് നിർത്തി മറ്റൊരു നിർണായകമായ നീക്കത്തിനു ഒരുങ്ങുകയാണ് അമേരിക്ക. ആഗോളതലത്തിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് വിതരണം നടത്താനൊരുങ്ങുകയാണ് അമേരിക്ക. ഇക്കാര്യത്തിൽ ഇന്ത്യ സുപ്രധാന പങ്കാളിയെന്ന് അമേരിക്ക വെളിപ്പെടുത്തി.

കൊറോണ പ്രതിരോധത്തിൽ ഇന്ത്യയെ സഹായിക്കുക മാത്രമല്ല മറിച്ച് വാക്‌സിൻ നിർമ്മാണത്തിലും കൈകോർക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയുടെ കോൺഗ്രസ്സ് പ്രതിനിധി ബ്രാഡ് ഷെർമാനാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി എല്ലാ സാദ്ധ്യതകളും ചർച്ച ചെയ്തത്. ഒപ്പം ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും ഇവർ ചർച്ച ചെയ്യുകയുണ്ടായി.



ഷെർമാൻ ഇന്ത്യയ്ക്ക് വേണ്ട സഹായങ്ങളെ സംബന്ധിച്ചും വാക്‌സിൻ നിർമ്മാണത്തെ സംബന്ധിച്ചും ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവുമായി തുടർ ചർച്ചകൾ നടത്താമെന്ന ധാരണയിൽ ഒടുവിൽ എത്തുകയും ചെയ്തു. എസ്.ജയശങ്കർ നാളെ വരെ അമേരിക്കയിൽ ഉണ്ടാകും. കൊറോണ പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കളുടെ നീക്കം, അമേരിക്കയിൽ നിന്നുള്ള വാക്‌സിൻ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം., വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോർട്ടുകൾ എന്നിവ ചർച്ചചെയ്യാനാണ് ജയശങ്കർ പ്രധാനമായും അമേരിക്കയിലെത്തിയത്.

ഏഷ്യൻ മേഖലയിലെ സുരക്ഷാ പ്രശ്‌നവും ഇന്ത്യൻ പൗരന്മാരുടെ വിസ വിഷയവും ഇന്നും നാളെയുമായി ചർച്ച ചെയ്യും. അമേരിക്കയുടെ പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുമായും ചർച്ചകൾ നടക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് അറിയിച്ചത്.

അമേരിക്കയുമായി കൈകോർത്ത് ഇന്ത്യയെ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കാനുള്ള മാർഗങ്ങൾ ആരായുകയാണ് ഇന്ത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends