Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്ര സർക്കാർ

27 MAY 2021 05:42 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്രo. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഈ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഏത് വാർത്തകളും പോസ്റ്റുകളും ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാൽ എവിടെ നിന്നാണ് വന്നതെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ ഉത്തരം നൽകണമെന്നും അതിൽ പറയുന്നു.

ഇപ്പോൾ എല്ലാവർക്കും ഇഷ്ടമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സംവിധാനമടക്കമുള്ളവ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കേണ്ട തായി വരും. ഇന്ത്യയിൽ 40കോടി ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നുണ്ട്. ലോകത്തെ സമൂഹമാദ്ധ്യമ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും ഒപ്പം നെറ്റ്ഫ്‌ലിക്‌സും ആമസോണും എല്ലാം ഡിജിറ്റൽ നിയമങ്ങൾ നിർദ്ദേശം സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സർക്കാർ സ്വകാര്യതയെ മാനിക്കുന്നുവെന്നും എന്നാൽ ഒപ്പം ദേശസുരക്ഷ പരമപ്രധാനമാണ് എന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു . പുതിയ നിയമം മാദ്ധ്യമ രംഗത്തെ അവഹേളനങ്ങളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാനുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റർ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ട്വിറ്ററിന്റെ സേവനം ഉറപ്പുവരുത്താൻ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്ന് അറിയിച്ചു. കോൺഗ്രസ് ടൂൾക്കിറ്റ് വിവാദത്തെ തുടർന്ന് കേന്ദ്രസർക്കാരുമായി ഉരസിനിൽക്കുന്നതിനിടയിലാണ് പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചുളള നിലപാട് ട്വിറ്റർ വ്യക്തമാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends