Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭാര്യയോട് പതിനഞ്ച് ദിവസം ലൈംഗിക ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചു... ഭാര്യ വിസമ്മതിച്ചതോടെ തലയിൽ വെടിവെച്ചു കൊന്നു; പിന്നാലെ അഞ്ചുവയസും മൂന്നുവസയും പതിനെട്ട് മാസവും പ്രായമുള്ള മൂന്ന് മക്കളെ കനാലിലെറിഞ്ഞു: ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടിയതിങ്ങനെ...

27 MAY 2021 05:51 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കനാലിൽ വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചൊവ്വാഴ്ചയാണ് ക്രൂരസംഭവം നടന്നത്. 28കാരിയായ ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതാണ് ഭർത്താവിനെ കുറ്റകൃത്യം ചെയ്യാൻ പ്രകോപിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

ബസേദി ഗ്രാമത്തിലെ പപ്പൂ എന്ന മുപ്പത്തിയഞ്ചുകാരനാണ് ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മക്കളെ കനാലിലേക്ക് എറിഞ്ഞത്. ഭാര്യ ഡോളി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പിന്നാലെ ഇയാൾ യുവതിയുടെ തലയ്ക്കാണ് വെടിവെച്ചത്.

പിന്നീട് അഞ്ചുവയസും മൂന്നുവസയും പതിനെട്ട് മാസവും പ്രായമുള്ള മൂന്ന് മക്കളെ ഗംഗ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് യുവാവ് ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാവിലെയോടെ തന്നെ പോലീസ് ഇയാലെഅറസ്റ് ചെയ്തു.

 

കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഭാര്യ തന്‍റെ ആവശ്യം നിരസിക്കുകയായുരുന്നെന്നാണ് പ്രതി പറയുന്നത്.

ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നും ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ഭാര്യ വീണ്ടും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് പപ്പു വെടിയുതിർക്കുന്നത്.


ഡോളിയുട തലയ്ക്കാണ് വെടിവെച്ചത്. ഭാര്യമരിച്ചതോടെ കുട്ടികളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പട്ടതോടെയാണ് ഇവരെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പറയുന്നു.

അതേസമയം, ടെസ്സയ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട യുവതി പത്തുവർഷം മുമ്പ് പപ്പുവിന്‍റെ ജ്യേഷ്ഠനെ വിവാഹം കഴിച്ചിരുന്നു. ഇയാൾ മരിച്ചശേഷമാണ് പപ്പുവുമായുള്ള വിവാഹം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends