Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യം: ബിജെപി കേരള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖേന തയാറാക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ

27 MAY 2021 07:01 PM IST
മലയാളി വാര്‍ത്ത

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ ഉണ്ടായ സീറ്റ് നഷ്ടമാകുകയും ഒരു സീറ്റ് പോലും നേടാതെ തോൽവിയടയുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു തോൽവി ബിജെപിക്ക് കേരളത്തിൽ സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക സമിതിയെ ഒക്കെ രൂപീകരിച്ചിരുന്നു. ഇപ്പോളിതാ ബിജെപി അംഗങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബിജെപി കേരള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്. മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖേന തയാറാക്കിയതാണ് ഈ രഹസ്യ റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കാര്യങ്ങൾ മനസ്സിലാക്കി കോൺഗ്രസ് തിരുത്തൽ നടപടി തുടങ്ങി.

എന്നാൽ, ബിജെപി നേതാക്കൾ മനഃപൂർവം ഇരുട്ടിൽതപ്പുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി വോട്ടുവിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടാത്തതും ചിലരുടെ ഉദാസീന സമീപനം കാരണമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ബിജെപിയുടെ പരാജയത്തിനുള്ള കാരണങ്ങൾ നേരത്തെയും അന്വേഷിച്ചപ്പോൾ പലതരത്തിലുള്ള ആരോപണങ്ങൾ പലയിടത്തുനിന്നും ഉയർന്നിരുന്നു. പരിവാർ സംഘടനകൾക്ക് നേരെ അതി രൂക്ഷമായ ആരോപണങ്ങളായിരുന്നു ആ സമയം ഉയർന്നത്. പരിവാർ സംഘടനകൾ പ്രവർത്തിച്ചില്ല എന്ന വിമർശനം ബി.ജെ.പി. സ്ഥാനാർഥികൾ ഉയർത്തിയിരുന്നു.

തിരഞ്ഞെടുപ്പിൽ പരിവാർ സംഘടനകളുടെ സംയോജനം സാധ്യമായില്ലെന്നും ആർ.എസ്.എസ്. വെച്ച സംയോജകർ പരാജയമായിരുന്നുവെന്നും ആരോപണമുയർന്നു. ആർ.എസ്.എസിനെതിരേ മാത്രമല്ല ചില സ്ഥാനാർഥികൾക്ക് എതിരെയും അതിശക്തമായ ആരോപണങ്ങൾ ആ ഘട്ടങ്ങളിൽ ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends