Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മോദിയുടെ ആക്ഷൻപ്ലാൻ... എതിർപ്പുകൾ അവ​ഗണിച്ച് അത് നടപ്പാക്കി കേന്ദ്രവും... രണ്ടും കല്പിച്ച് ബിജെപി!

30 MAY 2021 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 75,000 രൂ​പ വ​രെ​യെ​ടു​ത്ത കൃ​ഷി വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാം എന്ന് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയും വെച്ചിട്ടുണ്ട്.

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്.

ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്.

1955ലെ പൗരത്വ നിയമത്തിൽ വ്യവസ്ഥയില്ലാത്തപ്പോൾ തന്നെ മതാടിസ്ഥാനത്തിൽ, 3 രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾക്കൊഴികെ പൗരത്വം നൽകാൻ സർക്കാർ നടപടിയെടുത്തിരുന്നു എന്ന വാദത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം. 2019ൽ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനു മുൻപേ ചട്ടങ്ങളിലൂടെ നയം നടപ്പാക്കി.

പൗരത്വം കേന്ദ്ര വിഷയമാണെങ്കിലും 1955 ലെ നിയമത്തിലെ 16–ാം വകുപ്പനുസരിച്ചു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പൗരത്വ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരം നൽകാം. അതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം.

അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വന്നിട്ടുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാർക്കു പൗരത്വം നൽകാൻ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 13 ജില്ലകളിൽ കലക്ടർമാർക്കും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകുന്നതാണു പുതിയ വിജ്ഞാപനം.

1955 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ, 2009 ലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. 2009 ലെ ചട്ടങ്ങളിൽ 3 രാജ്യങ്ങളും 6 മതങ്ങളും പരാമർശിച്ചിരുന്നില്ല. 2018 ൽ ഈ ചട്ടങ്ങൾ 2 തവണ ഭേദഗതി െചയ്തു.

2018 ഒക്ടോബർ 18ന് വിജ്ഞാപനം ചെയ്ത ഭേഭഗതിയിൽ, പൗരത്വ അപേക്ഷയിൽ ഏതു മതത്തിൽ നിന്നുള്ളയാൾ എന്ന ചോദ്യം ഉൾപ്പെടുത്തി. 2018 ഡിസംബർ മൂന്നിനു വിജ്ഞാപനം ചെയ്ത ഭേദഗതിയിൽ, 3 രാജ്യങ്ങളിൽനിന്നുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നോ എന്ന ചോദ്യം ഉൾപ്പെടുത്തി.

2016 ലും 2018 ലും ഇതേപോലെ ഏതാനും സംസ്ഥാനങ്ങളിലെ കലക്ടർമാർക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകിയിരുന്നു. 3 രാജ്യങ്ങളിൽനിന്നുള്ള 6 മതക്കാരുടെ അപേക്ഷ സംബന്ധിച്ചു മാത്രമായിരുന്നു അന്നത്തെയും തീരുമാനം.

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണു (സിഎഎ) മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നവെന്ന പേരിൽ വിവാദമായത്. 3 രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31വരെ,

മതപീഡനം കാരണം ഇന്ത്യയിലേക്കു വന്നിട്ടുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് പൗരത്വം അനുവദിക്കുന്നതു സംബന്ധിച്ചാണ് ഈ ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. 11 വർഷമെങ്കിലുമായി ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികൾ എന്നതിലെ സമയപരിധി 5 വർഷമായി കുറച്ചു.

2019 ൽ പാസാക്കിയ ഭേദഗതികൾ കഴിഞ്ഞ വർഷം ജനുവരി 10ന് പ്രാബല്യത്തിൽ വന്നെങ്കിലും ഈ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിക്കുശേഷം ചട്ടങ്ങൾ സംബന്ധിച്ച നടപടികളെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ 1955 ലെ നിയമത്തിൽ വ്യവസ്ഥയില്ലായിരുന്നു, 2019 ഡിസംബറിൽ വ്യവസ്ഥകളുൾപ്പെടുത്തി. അതിനു മുൻപു തന്നെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി.

സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്.

നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (15 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (27 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (35 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (40 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends