Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

രാജ്യത്ത് ആശ്വാസം നൽകി കേന്ദ്ര സർക്കാർ; പ്രധാന മരുന്നുകള്‍ക്കും ഓക്സിജന്‍,​ സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കും ജി.എസ്.ടി ഇളവുകള്‍ പ്രഖ്യാപിച്ചു, ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ട്

13 JUNE 2021 03:51 PM IST
മലയാളി വാര്‍ത്ത

ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. പ്രധാന മരുന്നുകള്‍ക്കും ഓക്സിജന്‍,​ സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കും ജി.എസ്.ടി ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറയ്ക്കുകയുണ്ടായി. സെപ്തംബര്‍ 30 വരെയാണ് ആനുകൂല്യം നൽകിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത് തന്നെ. ആവശ്യമെങ്കില്‍ ഇളവുകള്‍ നീട്ടുമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് ചികിത്സയ്‌ക്കുള്ള ടോസിലിസുമാബ്, ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈകോസിസ് ) ചികിത്സയ്‌ക്കുള്ള ആംഫോടെറിസിന്‍-ബി എന്നീ മരുന്നുകളുടെ 5% ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. റെംഡെസിവിര്‍ ഉള്‍പ്പെടെ ഏതാനും മരുന്നുകളുടെയും ടെസ്റ്റിംഗ് കിറ്റുകള്‍,​ ഓക്സിജന്‍, വെന്റിലേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ‌ര്‍ തുടങ്ങിയവയുടെയും ജി.എസ്. ടി 5% ആയി കുറയ്‌ക്കുകയും ചെയ്തു. അതേസമയം, കൊവിഡ് വാക്സിന്റെ 5% ജി.എസ്.ടിയില്‍ മാറ്റമില്ല.

ടെസ്റ്റിംഗ് കിറ്റുകളുടെ നികുതി കുറച്ചത് കൊവിഡ് പരിശോധനാ ചെലവ് കുറയ്‌ക്കും.വ്യക്തികള്‍ ഇറക്കുമതി ചെയ്യുന്ന ഓക്സിമീറ്റര്‍,​ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ എന്നിവയ്‌ക്കും 5 ശതമാനം ആയിരിക്കും നികുതി.നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങുന്ന 75 ശതമാനം വാക്‌സിനുള്ള ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ അടയ്‌ക്കുമെന്നും അതു വഴിയുള്ള വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി കുറവ് , ലിസ്റ്റ് കാണാം :

ആംബുലന്‍സ്-28ല്‍ നിന്ന് 12%

സാനിറ്റൈസര്‍, താപം അളക്കുന്ന ഉപകരണങ്ങള്‍, ശ്‌മശാനങ്ങള്‍ക്കുള്ള ഗ്യാസ്, ഇലക്‌ട്രിക് ഫര്‍ണസുകള്‍-18ല്‍ നിന്ന് 5 %

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍, ഡി-ഡൈമര്‍, ഐ. എല്‍-6, ഫെറിടിന്‍, എല്‍.ഡി.എച്ച്‌ തുടങ്ങിയ പ്രത്യേക കിറ്റുകള്‍, പള്‍സ് ഓക്സിമീറ്റര്‍-12ല്‍ നിന്ന് 5%

റെംഡിസിവിര്‍, ഹെപ്പാരിന്‍ (ആന്റി കൊയാഗുലന്റ്), കേന്ദ്രം ശുപാര്‍ശ ചെയ്യുന്ന ഔഷധങ്ങള്‍ -12ല്‍ നിന്ന് 5%

മെഡിക്കല്‍ ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍/ ജനറേറ്റര്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍ മാസ്‌ക് /കാനുല / ഹെല്‍മറ്റ്, ബിപാപ്പ് യന്ത്രം, ഹൈ ഫ്ളോ നേസല്‍ കാനുല-12ല്‍ നിന്ന് 5%.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (51 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends