Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...

വ്യാപം കുംഭകോണം, ദുരൂഹ മരണത്തിന് പിന്നാലെ ജി.എസ്.വി.എം മെഡിക്കല്‍ കോളജിലെ എട്ട് വിദ്യാര്‍ത്ഥികളെ കാണാതായി

08 JULY 2015 01:52 PM IST
മലയാളി വാര്‍ത്ത.

മധ്യപ്രദേശിലെ വ്യാപം നിയമന തട്ടിപ്പില്‍ അന്വേഷണം തുടരുന്നതിനിടെ ജി.എസ്.വി.എം മെഡിക്കല്‍ കോളജിലെ എട്ടു വിദ്യാര്‍ത്ഥികളെ കാണാതായി റിപ്പോര്‍ട്ട്. 2013ലെ വ്യാപം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാമ്പസില്‍ നിന്ന് കാണായിരിക്കുന്നത്. ഇവരെകുറിച്ച് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിനും രക്ഷിതാക്കള്‍ക്കും വിവരമില്ല. ഇവര്‍ അറസ്റ്റിലായിരിക്കുകയോ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങിയതായിരിക്കുകയോ ചെയ്യാമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
2009 മുതല്‍ 1024 വരെ പ്രവേശനം നേടിയ 54 വിദ്യാര്‍ത്ഥികളെയാണ് അന്വേഷണ സംഘം ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇവരില്‍ 22 പേര്‍ കുറ്റവിമുക്തരായി തിരികെ കോളജില്‍ എത്തി. ആറു പേര്‍ ഇപ്പോഴും ജയിലിലാണ്. എട്ടു പേരെ കാണാതായിട്ടുണ്ട്. അവശേഷിക്കുന്ന 18 പേര്‍ 2009 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ കോഴ്‌സ് പാസ്സായി പുറത്തുപോയി. ഇവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെങ്കിലും അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിവില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
വ്യാപം കേസില്‍ ഇവര്‍ക്ക് പങ്കുള്ളതായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യ സേന കണ്ടെത്തിയിരുന്നു. 2010 മുതല്‍ 2014 വരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ കഌസുകളില്‍ എത്തുന്നില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം രക്ഷിതാക്കളോ പോലീസോ നല്‍കിയിട്ടില്ല. കേസില്‍ കുറ്റവിമുക്തരായ 22 ഓളം കുട്ടികള്‍ തിരികെ കോളജില്‍ പ്രവേശിച്ചിട്ടുണ്ട്. ജയിലില്‍ കഴിഞ്ഞ സമയത്ത് അവര്‍ക്ക് നഷ്ടമായ പരീക്ഷകളും പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (14 minutes ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (31 minutes ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (44 minutes ago)

കലാലയം രാധ അന്തരിച്ചു...  (57 minutes ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (1 hour ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (5 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (6 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (6 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (6 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (6 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (6 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (7 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (7 hours ago)

Malayali Vartha Recommends