Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അനധികൃതമായി കൈവശം വച്ച 24,000 ഗര്‍ഭച്ഛിദ്രക്കിറ്റുകള്‍ പിടിച്ചെടുത്തു; 8 പേര്‍ അറസ്റ്റില്‍! കേസില്‍ ഉള്‍പ്പെട്ടവരെ സൂറത്ത്, അഹമ്മദാബാദ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്‌ ചെയ്തത്

14 JUNE 2021 10:59 AM IST
മലയാളി വാര്‍ത്ത

ഗുജറാത്തിലെ അഹമ്മദാബാദില്‍ 24,363 ഗര്‍ഭച്ഛിദ്ര കിറ്റുകള്‍ അനധികൃതമായി കൈവശം വച്ച കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. 1.5 ലക്ഷം വിലവരുന്ന നര്‍ക്കോടിക് ആന്റ് സൈക്കോട്രോപിക് വിഭാഗത്തില്‍ വരുന്ന മരുന്നുകളാണ് ഭക്ഷ്യ, മരുന്ന് നിയന്ത്രണ വിഭാഗം പിടിച്ചെടുത്തത്. കേസില്‍ ഉള്‍പ്പെട്ടവരെ സൂറത്ത്, അഹമ്മദാബാദ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്‌ ചെയ്തത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു ഓപറേഷന്‍.

അറസ്റ്റിലായ ഏഴ് പേര്‍ക്കെതിരേ ഡ്രഗ് ആന്റ് കോസ്‌മെറ്റിക് ആക്റ്റ് പ്രകാരവും ഒരാള്‍ക്കെതരേ നര്‍ക്കോടിക് ഡ്രഗ് ആക്റ്റ് പ്രകാരവുമാണ് അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ ഇവരില്‍ നിന്ന് 3 ലക്ഷം ഓക്‌സിടോകിന്‍ വയലുകളും കണ്ടെടുത്തു. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്റ്റ് പ്രകാരം ഇത്തരം മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പനുസരിച്ചു മാത്രമേ വിറ്റഴിക്കാവൂ.

 

 

പ്രതിയായ അഹമ്മദാബാദിലെ പിന്‍ടു ഷാ മറ്റൊരു പ്രതിയായ വിനോദ് മഹേശ്വരിയില്‍ നിന്നും ലോകേഷ് മഹേശ്വരിയില്‍ നിന്നുമാണ് മരുന്നുകള്‍ വാങ്ങിയിരുന്നത്. ഇത് ഇവര്‍ പിന്നീട് ഡോക്ടറുടെ കുറിപ്പില്ലാതെ വിറ്റഴിക്കും. സൂറത്തിലെ ജാവേരി സന്‍ഗാലയില്‍ നിന്നാണ് ഇവര്‍ക്ക് കിറ്റ് ലഭിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.

സൂറത്തിലേക്ക് മരുന്ന് അയക്കുന്ന രാജേഷ് യാദവിനെയും പോലിസ് അറസ്റ്റ് ചെയ്തു. നിലയ് വോറ, വിപുല്‍ പട്ടേല്‍, മൊനിഷ പന്‍ചല്‍ തുടങ്ങിയവരും അറസ്റ്റിലായി. ലാബലുകളില്ലാതെ നിരവധി മയക്കുമരുന്നടക്കമുള്ള വയലുകള്‍ കൈവശം വച്ച തുഷാര്‍ താക്കൂറാണ് അറസ്റ്റിലായ അവസാനത്തെയാള്‍.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (51 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends