Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...

വിവാദം വിട്ടൊഴിയാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി: ലളിത് മോദിക്ക് പത്മ പുരസ്‌കാരം നല്‍കാനും വസുന്ധര ഇടപെട്ടിരുന്നു

09 JULY 2015 11:26 AM IST
മലയാളി വാര്‍ത്ത.

ബിജെപിയുടെയും വസുന്ധരയുടെയും പൊക കണ്ടിട്ടേ ലളിത് മോദി അടങ്ങൂ എന്ന നിലയിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വസുന്ധരയുടെയും മകന്റയും വലം കൈയ്യായ മോദിയും സര്‍ക്കാരുകളും അവിശുദ്ധമായി നടത്തിയ കൂട്ടുകെട്ടുകള്‍ ഞെട്ടിക്കും വിധമാണ്. 2007ല്‍ ലളിത് മോദിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി 2007 ജൂലൈ 28ന് വസുന്ധര രാജെ ലളിത് മോദിയുടെ പേര് പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്ന് ദൈനിക് ഭാസ്‌കറാണ് റിപ്പോര്‍ട്ട് ചെയ്തത്. വിപുലമായ വ്യവസായ സാമാജ്ര്യവും സംസ്ഥാന ക്രിക്കറ്റിന്റെ വികസനത്തിന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് സര്‍ക്കാര്‍ ലളിത് മോദിയുടെ പേര് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.
ലളിത് മോദിക്ക് അനുകൂലമായി വസുന്ധ രാജെ സത്യവാങ്മൂലം നല്‍കിയത് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് പത്മ പുരസ്‌കാര ശുപാര്‍ശയുടെ വാര്‍ത്തയും പുറത്തുവന്നത്.
2007ല്‍ ലളിത് മോദിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതില്‍ തെറ്റില്ലെന്നാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോഷി പ്രതികരിച്ചത്. \'സംസ്ഥാനത്തെ ക്രിക്കറ്റ് വികസനത്തിന് ലളിത് മോദിയുടെ പങ്ക് മറക്കാനാവില്ല. ആറ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് സംസ്ഥാനം ആതിഥേയരായി. ലോകനിലവാരത്തിനുള്ള ഒരു ക്രിക്കറ്റ് അക്കാദമിയും നിര്‍മ്മിച്ചു. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ മോദിയുടെ പേര് സമര്‍പ്പിച്ചിട്ടും കേന്ദ്രം വെട്ടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (14 minutes ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (31 minutes ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (44 minutes ago)

കലാലയം രാധ അന്തരിച്ചു...  (57 minutes ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (1 hour ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (5 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (6 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (6 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (6 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (6 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (6 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (7 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (7 hours ago)

Malayali Vartha Recommends