Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപഹാര്‍ കേസ്: സി.ബി.ഐയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി

20 AUGUST 2015 01:57 PM IST
മലയാളി വാര്‍ത്ത.

ഉപഹാര്‍ കേസില്‍ പ്രതികളെ പിഴ ചുമത്തി തടവുശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വിധിക്കെതിരെ സി.ബി.ഐയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി. കേസില്‍ കൂടുതല്‍ വാദത്തിന് സമയം ലഭിച്ചില്ലെന്നു കാണിച്ച് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉപഹാര്‍ തീവയ്പ് കേസില്‍ കൂടുതല്‍ വാദം നിരത്തുന്നതിന് സമയം അനുവദിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു.

സി.ബി.ഐയുടെ വാദത്തിന് ഒന്നരമണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ വാദത്തിന് അവസരം നിഷേധിച്ച കോടതി റിവ്യൂ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം സി.ബി.യുടെ ഇരകളുടെ ബന്ധുക്കളും റിവ്യൂ ഹര്‍ജി നല്‍കും. ഇന്നലെയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 1997ലാണ് രാജ്യത്തെ നടുക്കിയ ഉപഹാര്‍ തീയറ്റര്‍ ദുരന്തമുണ്ടായത്.

59 പേര്‍ മരിച്ച കേസില്‍ കെട്ടിട ഉടമകളായ സുഷീല്‍, ഗോപാല്‍ അന്‍സല്‍ സഹോദരന്മാരെ ജയില്‍ ശിക്ഷയില്‍ നിന്ന ഒഴിവാക്കിയ കോടതി 60 കോടി രൂപ പിഴ നല്‍കാനും നിര്‍ദേശിച്ചിരുന്നു. തീയറ്ററില്‍ അടിയന്തരസഹായം നേരിടാനുള്ള സംവിധാനം തടസ്സപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. തീയറ്ററില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് തീ പടര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (12 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (12 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (13 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (13 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (13 hours ago)

Malayali Vartha Recommends