Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിനെ വെട്ടി കോടതി;ഡാന്‍സ് ബാറുകള്‍ ആകാം, നിരോധനം സുപ്രീംകോടതി മരവിപ്പിച്ചു

15 OCTOBER 2015 04:50 PM IST
മലയാളി വാര്‍ത്ത.

More Stories...

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

വരുന്നു വീണ്ടും ഡാന്‍സ് ബാറുകള്‍. മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി മരവിപ്പിച്ചു. അതേസമയം, സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും സംസ്ഥാന പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2014ലാണ് ഡാന്‍സ് ബാറുകള്‍ നിരോധിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ നിയമം പാസാക്കിയത്. അസഭ്യതയില്ലെന്നു ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് സംസ്ഥാനം വാദിച്ചത്. കേസ് അടുത്തമാസം അ!ഞ്ചിനു വീണ്ടും പരിഗണിക്കും.
വേശ്യാവൃത്തിയെ പ്രേരിപ്പിക്കുന്ന സ്ഥലങ്ങളാണിവയെന്നാണ് മഹരാഷ്ട്രാ സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സമാന നിലപാടാണുള്ളത്. 2014ല്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ച നിയമസഭാ തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. 2005ലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചില ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ നൃത്ത പരിപാടികളെ അന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് 2013ല്‍ ഡാന്‍സ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഇതേത്തുടര്‍ന്ന് 2014ല്‍ മഹാരാഷ്ട്ര നിയമസഭ ഡാന്‍സ് ബാറുകളെ നിരോധിച്ചു നിയമം പാസാക്കുകയായിരുന്നു.
അതേസമയം, ഇതു ഇടക്കാല നിര്‍ദേശമാണ്. നിര്‍ദേശം നിലനില്‍ക്കും വിധിപ്രസ്താവം വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. നിരോധനത്തെയാണ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്നും ആവശ്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഫഡ്‌നാവിസ് പിന്നീട് ട്വിറ്ററില്‍ അറിയിച്ചു.
റസ്‌റ്റൊറന്റ് ഉടമകളാണ് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ എതിര്‍ത്ത് കോടതിയിലെത്തിയത്. കോടതി തങ്ങളുടെ ആവശ്യം അംഗീകരിച്ചെന്നും അസഭ്യതയുണ്ടാകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രസെന്‍ജിത് കേശ്‌വാനി പറഞ്ഞു. സമാനമായ നിയമം നേരത്തെയും സുപ്രീംകോടതി റദ്ദാക്കിയതായിരുന്നുവെന്നു വിധി പ്രസ്താവിച്ച ദീപക്ക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നീ ജഡ്ജിമാരുടെ ബെഞ്ച് അറിയിച്ചു. 2009ലെ നിയമവും ഭരണഘടനാവിരുദ്ധമെന്നു കാട്ടി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (1 minute ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (10 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends