ചേരി ഒഴിപ്പിക്കലിനിടെ കുഞ്ഞിന്റെ മരണം: ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ചേരി ഒഴിപ്പിക്കുന്നതിടെ കുട്ടി മരച്ച സംഭവത്തില്‍ ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. കുട്ടിയുടെ മരണം സ്വഭാവികം ആയിരുന്നെന്നും ഒഴിപ്പിക്കലിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. പല തവണ നോട്ടീസ് നല്‍കിയിട്ടും കുടിയറ്റക്കാര്‍ ഒഴിഞ്ഞ പോകാത്തതിനാലുമാണ് ചേരി ഒഴിപ്പിക്കേണ്ടി വന്നതെന്നും കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരുമാണ് മരണത്തിന് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ നടത്തിയ ഒഴിപ്പിക്കലിലാണ് ആറ് മാസം മാത്രം പ്രയമുള്ള കുഞ്ഞ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























