Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ഇന്ത്യയുടെ മിസൈല്‍ വാഹക ഡ്രോണ്‍ \'ഘാതക്\'വരുന്നു

15 DECEMBER 2015 09:08 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ സ്വതന്ത്രമായി ഡ്രോണ്‍ വികസിപ്പിക്കുന്ന (ആളില്ലാ യുദ്ധ നിരീക്ഷണ ചെറു വിമാനം) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. ശത്രുക്കളുടെ മിസൈലുകളെ വെടിവച്ചു തകര്‍ക്കാന്‍ ശേഷിയുള്ള 2650 കോടി രൂപയുടെ \'ഘാതക് \' പദ്ധതിക്ക് പ്രതിരോധ വകുപ്പ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
പദ്ധതിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതിയും തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന. ധനകാര്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ മുന്നിലെത്തും. ഡ്രോണുകളുടെ നിര്‍മ്മാണം പഠിക്കുന്നതിനായി 2009-ല്‍ കേന്ദ്രം കൊണ്ടുവന്ന ആട്ടോണോമസ് അണ്‍മാന്‍ഡ് റിസര്‍ച്ച് എയര്‍ക്രാഫ്റ്റ് (ഔറ) പദ്ധതി നേരത്തെ വിജയകരമായി ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഘാതക് വരുന്നത്.
പത്ത് വര്‍ഷത്തിനകം സ്വന്തം ഡ്രോണുകളെ രംഗത്തിറക്കാനാണ് ഇന്ത്യയുടെ ആലോചന. റഡാര്‍ കണ്ണുകളെ കബളിപ്പിച്ച് പറന്ന് മിസൈലുകളെ തകര്‍ക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ഇന്ത്യ വികസിപ്പിക്കുക. ബോംബിംഗ് നടത്തുന്നതിന് ഫൈ്ലറ്റുകളെ ഒഴിവാക്കാനും കഴിയും.
1999-ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇസ്രയേലില്‍ നിന്ന് വാങ്ങിയ 200 ഡ്രോണുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ളത്. ദീര്‍ഘദൂര നിരീക്ഷണത്തിനുള്ള ഇസ്രയേലി ഹെറോണ്‍ ആന്‍ഡ് സര്‍ച്ചര്‍ രണ്ട് ഡ്രോണ്‍, ഇസ്രയേലിന്റെ തന്നെ ഹറോപ് കില്ലര്‍ ഡ്രോണുകളും ഇന്ത്യയുടെ കൈവശമുണ്ട്.
ഇന്ത്യ നേരത്തെ മരവിപ്പിച്ചു വച്ചിരുന്ന കാവേരി യുദ്ധവിമാന എന്‍ജിന്‍ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഘാതകിനായി ഉപയോഗിക്കുക. 1989-ല്‍ തുടങ്ങിയ കാവേരി പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ച എന്‍ജിനുകള്‍ യുദ്ധവിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ വന്നിരുന്നു. ഇവയാണ് ഘാതകിനായി ഉപയോഗിക്കുകയെന്ന് അറിയുന്നു. ഇതോടെ കാവേരിക്കായി ചെലവഴിച്ച 2839 കോടി രൂപ പാഴാവില്ലെന്നാണ് കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (10 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (26 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (51 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends