ജാര്‍ഖണ്ഡിലേയും ബിഹാറിലേയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

ജാര്‍ഖണ്ഡിന്റെയും ബിഹാറിന്റെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രാവിലെ എട്ടോടെ റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ചെറു ചലനമാണ് അനുഭവപ്പെട്ടത്. ദിയോഖര്‍, ദുംക, ജംത്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഏതാനും നിമിഷങ്ങള്‍ ചലനം നീണ്ടുനിന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























