പെട്രോള്‍, ഡീസല്‍ വില കുറച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 50 പൈസയും ഡീസല്‍ വില ലിറ്ററിന് 46 പൈസയുമായാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
എണ്ണക്കമ്പനികളുടെ പ്രതിമാസ അവലോകന യോഗത്തിലാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























