Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ വില കുറച്ചു, പുതുക്കിയ വില അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു

16 DECEMBER 2015 10:18 AM IST
മലയാളി വാര്‍ത്ത.

പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയും കുറച്ചു. പുതിയ വില അര്‍ധരാത്രി നിലവില്‍ വന്നു. പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവില കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തിനനുസരിച്ച് കാര്യമായ കുറവുവരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം ബാരലിന് 34.39 ഡോളറായി താഴ്ന്നിരുന്നു.

എന്നാല്‍, വില നിര്‍ണയിക്കുന്നതിനുവേണ്ടി പരിഗണിക്കുന്ന രണ്ടാഴ്ചത്തെ ശരാശരി വില ഇതിലും നാല്അഞ്ച് ഡോളര്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാലാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതും വില കാര്യമായി കുറയാതിരിക്കാന്‍ കാരണമായി. ലിറ്ററിന് രണ്ടുരൂപയെങ്കിലും കുറക്കാന്‍ കമ്പനികള്‍ തയ്യാറാവുമെന്നായിരുന്നു പ്രതീക്ഷ. ഇത് എക്‌സൈസ് ഡ്യൂട്ടി ഉയര്‍ത്തി വിലക്കുറവിന്റെ നേട്ടം സ്വന്തമാക്കാന്‍ സര്‍ക്കാറിന് വഴിയൊരുക്കിയേക്കും. ഒരു വര്‍ഷത്തിനിടെ ഇങ്ങനെ അഞ്ചുതവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഉയര്‍ത്തിയത്. വിലക്കുറവിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട 23,200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അധികവരുമാനമാക്കി മാറ്റിയത്.
പുതുക്കിയ പെട്രോള്‍ഡീസല്‍ വില (ബ്രാക്കറ്റില്‍ പഴയ വില)
ജില്ല പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം64.72 (65.26)50.59 (51.10)
കൊല്ലം63.78 (64.31)50.18 (50.68)
പത്തനംതിട്ട63.59 (64.12)50.00 (50.50)
ആലപ്പുഴ63.25 (63.79)49.69 (50.19)
കോട്ടയം63.25 (63.78)49.68 (50.18)
ഇടുക്കി63.71 (64.24)50.05 (50.55)
എറണാകുളം63.53 (64.07)49.48 (49.98)
തൃശൂര്‍63.43 (63.96)49.85 (50.35)
മലപ്പുറം63.51 (64.04)49.95 (50.45)
പാലക്കാട്63.75 (64.28)50.15 (50.65)
കോഴിക്കോട്63.24 (63.77)49.69 (50.19)
വയനാട്63.80 (64.33)50.15 (50.65)
കണ്ണൂര്‍63.17 (63.70)49.62 (50.12)
കാസര്‍കോട്63.70 (64.23)50.12 (50.62)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (13 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (33 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (38 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (41 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends