Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ചരിത്രത്തിൽ ആദ്യമായി ഖാദി കമ്മിഷന് 1.34 ലക്ഷം കോടിയുടെ വിറ്റുവരവ്; തൊഴിലവസരവും കൂടി; സ്വദേശി ഉത്പന്നങ്ങൾ എന്നിവയിൽ രാജ്യം വിശ്വാസമർപ്പിക്കുന്നതിന്റെ ഉദാഹരണം എന്ന് ചെയർമാൻ മനോജ് കുമാർ

11 JUNE 2023 08:24 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.34 ലക്ഷം കോടിയുടെ വിറ്റുവരവാണ് കേന്ദ്ര സർക്കാരിന്റെ കീഴിൽ ഖാദി വ്യവസായ മേഖല സ്വന്തമാക്കിയത് . കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന് (കെവിഐസി )നടത്തിയത്. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഗ്രാമീണ മേഖലയിലെ ഖാദി ഉത്പാദനത്തിൽ 332 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് 2022-23ല്‍ 1,34,630 കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. 2013-14ല്‍ ഇത് വെറും 31,154 കോടിയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ 9,54,899 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കെവിഐസി പുതിയ നാഴികക്കല്ലും കടന്നു. 2013-14 സാമ്പത്തിക വര്‍ഷം 26,109 കോടി രൂപയായിരുന്ന കെവിഐസി ഉത്പന്നങ്ങളുടെ ഉത്പാദനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 268 ശതമാനം വര്‍ധനയോടെ 95,957 കോടി രൂപയിലെത്തി. 70 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വർഷത്തിന് ശേഷം ഖാദി കരകൗശല തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ 150 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ചെയ്തു .

ഖാദി വ്യവാസായത്തിനായി പ്രത്യേക പദ്ധതികളും പാക്കേജുകളും പ്രഖ്യാപിച്ച് നടപ്പാക്കിയത് മോദി സര്‍ക്കാരാണ്. മഹാത്മാഗാന്ധിയുടെ പ്രചോദനവും പ്രധാനമന്ത്രിയുടെ ദർശനാത്മകമായ മാർഗനിർദ്ദേശവും രാജ്യത്തെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധരുടെ പരിശ്രമവുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കെവിഐസി ചെയർമാൻ മനോജ് കുമാർ പറഞ്ഞു. രാജ്യത്തും വിദേശത്തും ഖാദി പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഖാദി ഇന്ന് ജനപ്രീതിയുടെ കൊടുമുടിയിലാണ്. സ്വദേശി ഉത്പന്നങ്ങൾ ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വനീയമായ ബ്രാൻഡുകളിലൊന്നായി മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ‘വോക്കൽ ഫോർ ലോക്കൽ’, സ്വദേശി ഉത്പന്നങ്ങൾ എന്നിവയിൽ രാജ്യം വിശ്വാസമർപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (7 hours ago)

Malayali Vartha Recommends