Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

നാടകീയ രംഗങ്ങൾ...ആഭ്യന്തരമന്ത്രി അമിത്ഷാ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയപ്പോൾ... ചെന്നൈ എയർപോർട്ട് റോഡിന്റെ ഇരുഭാഗങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു..അണച്ചവരെ ഉടൻ തന്നെ കയ്യോടെ തൂക്കും..പണി തുടങ്ങി...

11 JUNE 2023 07:36 PM IST
മലയാളി വാര്‍ത്ത

ഒരു അഭ്യന്തര മന്ത്രി വരുമ്പോൾ തികച്ചും നാടകീയമായ രംഗങ്ങൾ ആണ് നടക്കുന്നത്, വളരെ സെക്യൂരിറ്റി നൽകേണ്ട സർക്കാരിന് പോലും എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാകാത്ത അവസ്ഥയാണ്,ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിനിടെ തെരുവ് വിളക്കുകൾ അണച്ചെന്നാരോപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ആഭ്യന്തരമന്ത്രി അമിത്ഷാ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചെന്നൈ എയർപോർട്ട് റോഡിന്റെ ഇരുഭാഗങ്ങളിലെയും തെരുവ് വിളക്കുകൾ അണച്ചെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. ഇത് രാഷ്ട്രീയ പ്രേരിതരമായ നീക്കമാണെന്ന് കുറ്റപ്പെടുത്തിയ പ്രവർത്തകർ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡിനെതിരായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.ആഭ്യന്തര മന്ത്രി വിമാനത്താവളത്തില്‍ നിന്നും ഗിണ്ടിയിലെ ഹോട്ടലിലേക്ക് പോകുമ്പോള്‍ ലൈറ്റുകള്‍ അണഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നതെന്നും ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ വാർത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

"ഈ വിഷയം അന്വേഷിക്കണം. നമ്മുടെ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നത്? ഇതൊരു സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം''- കാരു നാഗരാജൻ പറഞ്ഞു.ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്.ഒമ്പത് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ബിജെപിയുടെ ഒരു മാസത്തെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അമിത് ഷായുടെ സംസ്ഥാന സന്ദർശനങ്ങള്‍. ഞായറാഴ്ച രാവിലെ ചെന്നൈ സൗത്ത് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് വെല്ലൂരിനടുത്ത് പള്ളിക്കൊണ്ടയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയും വൈകിട്ട് ആന്ധ്രാപ്രദേശിലേക്ക് പോകുകയും ചെയ്യും. ആന്ധ്രയിൽ വിശാഖപട്ടണത്തെ റെയിൽവേ ഗ്രൗണ്ടിൽ വെച്ചാണ് അമിത് ഷായുടെ പൊതുയോഗം.

 

അതേസമയം കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്‌നാട്ടില്‍ കേന്ദ്രം ചെയ്ത കാര്യങ്ങള്‍ അമിത് ഷാ പറയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നു. "കഴിഞ്ഞ രണ്ട് ദിവസമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചെന്നൈയിലേക്ക് വരുന്നതായി പത്രങ്ങളിൽ വായിക്കുന്നു. ഇതെല്ലാം 2024ലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് അദ്ദേഹത്തിന് തരാന്‍ സാധിക്കുമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു.''- സ്റ്റാലിന്‍ പറഞ്ഞു.ഏതായാലും വലിയ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്, അതുകൊണ്ട് ബിജെപി വെറുതെ ഇരിക്കുമെന്നും കരുതണ്ട. ശക്തമായ പ്രതിഷേധം നടത്തും. കേന്ദ്ര മന്ത്രിമാർ വരുമ്പോൾ അവരുടെ സുരക്ഷയെ സംബന്ധിച്ചുള്ള പൂർണ്ണ ഉത്തരവാദിത്തം സർക്കാരിന്റെത് മാത്രമാണ്, അതിലാണ് വീഴ്ച സംഭവിച്ചരിക്കുന്നത്, അതുകൊണ്ട് ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും മറുപടി തന്നെ മതിയാവു..കേന്ദ്ര മന്ത്രിമാർ എന്ന സുമ്മാവ എന്നാണ് ബിജെപി പ്രവർത്തകർ പോലും ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends