മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ആറ്റിങ്ങല്‍ എംപി എ. സമ്പത്താണ് നോട്ടീസ് നല്‍കിയത്. മൈക്രോഫിനാന്‍സിനെതിരേ പരാതി നിലനില്‍ക്കെയാണ് നോട്ടീസ് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























