Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ശരദ് പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുളെ

11 JUNE 2023 09:15 PM IST
മലയാളി വാര്‍ത്ത

എന്‍സിപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ശരദ് പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുളെ. ഏതു പാര്‍ട്ടിയിലാണു സ്വജനപക്ഷപാതമില്ലാത്തതെന്നു സുപ്രിയ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സ്വജനപക്ഷപാതത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് മികച്ച പ്രകടനത്തെക്കുറിച്ചു സംസാരിച്ചുകൂടായെന്നും സുപ്രിയ ചോദിച്ചു.

എന്‍സിപി വര്‍ക്കിങ് പ്രസിഡന്റുമാരായി രാജ്യസഭാംഗം പ്രഫുല്‍ പട്ടേല്‍, സുപ്രിയ സുളെ എന്നിവരെ ശനിയാഴ്ചയാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ നിയമിച്ചത്. പാര്‍ട്ടിയുടെ 24–ാം സ്ഥാപകദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍, അജിത് പവാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പാര്‍ട്ടിയില്‍ രണ്ടാമനാകാന്‍ നീക്കം നടത്തിയിരുന്ന സഹോദരപുത്രന്‍ അജിത് പവാറിനെ തഴഞ്ഞാണ് പവാറിന്റെ നടപടി. നിരാശനായി മാധ്യമങ്ങളോടു സംസാരിക്കാതെ സ്ഥലംവിട്ട അജിത്, പിന്നീട് ട്വിറ്ററിലൂടെ ഇരുവരെയും അഭിനന്ദിച്ചു.

മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെയും ലോക്‌സഭ, വനിത, യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളുടെയും ചുതലയാണു പാര്‍ട്ടി സുപ്രിയയ്ക്കു നല്‍കിയിരിക്കുന്നത്. രാജ്യസഭയിലെ പാര്‍ട്ടി കാര്യങ്ങള്‍ക്കു പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് മറ്റൊരു വര്‍ക്കിങ് പ്രസിഡന്റായ പ്രഫുല്‍ പട്ടേലിനു ലഭിച്ചത്.

മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനൊപ്പം മകള്‍ സുപ്രിയ സുളെയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിയ ശരദ് പവാര്‍, പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമി സുപ്രിയ ആയിരിക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. ദേശീയതലത്തില്‍ അനുഭവപരിചയമുള്ള, മുന്‍ സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനു വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കിയതിലൂടെ സീനിയോറിറ്റിയും മാനിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends