കര്‍ണാടകയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

കര്‍ണാടകയിലെ മൂലഹള്ളിയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























