യുവാക്കളുടെ കൈപിടിച്ചുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി..... നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

യുവാക്കളുടെ കൈപിടിച്ചുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി..... നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി .
രാജ്യത്തെ 70,000 യുവാക്കള്‍ക്ക് റോസ്ഗാര്‍ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി . അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു .
രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാല്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോര്‍ജം, റെയില്‍വേ മന്ത്രാലയം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗമാകും നിയമനം ലഭിച്ച യുവാക്കള്‍.
പുതുതായി നിയമിതരായവര്‍ക്ക് കര്‍മ്മയോഗി പോര്‍ട്ടലിലെ വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവുമുണ്ട്. 400-ലധികം ഇ-ലേണിംഗ് കോഴ്‌സുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























