Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബിപാര്‍ജോയ് ചുഴലിക്കൊടുങ്കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്തെത്തും... ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഒപ്പം തീരത്തോടു ചേര്‍ന്ന് കടല്‍ക്ഷോഭത്തിനും സാധ്യത....

15 JUNE 2023 06:40 AM IST
മലയാളി വാര്‍ത്ത

ബിപാര്‍ജോയ് ചുഴലിക്കൊടുങ്കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്തെത്തും... മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന ചുഴലി തീരത്ത് കനത്ത നാശം വിതയ്ക്കുമെന്നാണ് ആശങ്കയേറുന്നു. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഒപ്പം തീരത്തോടു ചേര്‍ന്ന് കടല്‍ക്ഷോഭത്തിനും സാധ്യത്.

കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഏറ്റവും നാശം വിതയ്ക്കാന്‍ സാധ്യത ഗുജറാത്തിലാണ്.



ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങള്‍ ചുഴലിക്കാറ്റിന്റെ പ്രഹരപരിധിയിലുണ്ട്. ഭുജ് വിമാനത്താവളം നാളെ വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

47,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയിനുകള്‍ റദ്ദാക്കി.



തെക്കന്‍ പാകിസ്ഥാനും ബിപാര്‍ജോയ് ഭീഷണിയാണ്. സിന്ധ് പ്രവിശ്യയില്‍ 60,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ പല പ്രദേശങ്ങളിലും കാഴ്ച മറയ്ക്കും വിധം പൊടിപടലം മൂടി. പ്രവിശ്യാ തലസ്ഥാനവും പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരവുമായ കറാച്ചിയില്‍ തീരത്തെ ബിസിനസ് സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുകയാണ്.

അറബിക്കടലില്‍ ഈ വര്‍ഷം ആദ്യമാണ് ബിപാര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ബംഗ്ലാദേശാണ് ഈ പേര് നല്‍കിയത്. ദുരന്തം എന്നാണ് വാക്കിനര്‍ത്ഥം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശിലും മ്യാന്‍മറിലും വന്‍ നാശം വിതച്ചിരുന്നു. അതിന് പിന്നാലെയാണ് ബിപോര്‍ജോയ് ആശങ്കയാകുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends