Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണം ശക്തമാക്കി എ.എ.പി

17 DECEMBER 2015 02:48 PM IST
മലയാളി വാര്‍ത്ത.

അഴിമതി ആരോപണങ്ങളുമായി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്ക്‌നേര്‍ പോരാടുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് ജയ്റ്റ്‌ലിയുടെ താല്‍പര്യപ്രകാരം ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട രേഖകള്‍ക്കാണെന്നാണ് കേജ്‌രിവാളും എ.എ.പിയും ആരോപിയ്ക്കുന്നത്. 1999നും 2015നും ഇടയ്ക്ക് വ്യാജകമ്പനികളുണ്ടാക്കി പണം തട്ടിയ കേസാണിതെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഴിമതിയുടെ രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള നാടകമായിരുന്നു റെയ്‌ഡെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

ആന്റി കറപ്ഷന്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ രേഖകള്‍ തന്നെ കടത്തിക്കൊണ്ടു പോവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രിമിച്ചതെന്ന് കുമാര്‍ വിശ്വാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഡയറി പോലും സി.ബി.ഐ കൊണ്ടുപോയതായി വിശ്വാസ് പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ കാര്യം ജനങ്ങളറിഞ്ഞത് കൊണ്ടാണ് രേഖകള്‍ മുഴുവന്‍ കൊണ്ടുപോയി നശിപ്പിയ്ക്കാന്‍ കഴിയാഞ്ഞതെന്നും വിശ്വാസ് പറഞ്ഞു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കേജ്‌രിവാളും പാര്‍ട്ടിയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിയ്ക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2000 മുതല്‍ 2013 വരെ ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) പ്രസിഡന്റായിരുന്നു അരുണ്‍ ജയ്റ്റ്‌ലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (7 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (18 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (22 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (2 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (3 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (4 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (4 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (4 hours ago)

Malayali Vartha Recommends