ഇന്ദുലേഖ ഇനി ഹിന്ദുസ്ഥാന്‍ യുണിലിവറിന്

പ്രമുഖ സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുത്തു. ഇന്ദുലേഖ നിര്‍മിക്കുന്ന മോസണ്‍സ് ഗ്രൂപ്പുമായാണ് കരാര്‍ മൊത്തം 330 കോടി രൂപയുടെ ഇടപാടിനാണ് ധാരണ. ഹെയര്‍ കെയര്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ദുലേഖയെ ഏറ്റെടുക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഇഒ ആന്‍ഡ് എംഡി സഞ്ജീവ് മേത്ത പറഞ്ഞു. ഇന്ദുലേഖ, വയോധ എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























