ഇന്ത്യ സിമന്റ്‌സിനെതിരേ നടപടി ആരംഭിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ സിമന്റ്‌സിനെതിരേ നടപടി ആരംഭിക്കുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ടാണ് നടപടി.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഐപിഎലില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമയായ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്ത്യ സിമന്റ്‌സ്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ കൂടിയാണു ശ്രീനിവാസന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























