മുസ്ലീംകളെ പ്രശംസിച്ച് രാജ്‌നാഥ് സിങ്, മുസ്ലീംകള്‍ ഒരിക്കലും മക്കളെ തെറ്റായ രീതിയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ല

ഐഎസ് ഭീകരര്‍ ഒരിക്കലും ഇന്ത്യയില്‍ ശക്തി പ്രാപിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യ മൂല്യങ്ങളുമാണ് അതിനു കാരണം.
ഇന്ത്യന്‍ മുസ്‌ല#ംകള്‍ ഒരിക്കലും അവരുടെ മക്കളെ തെറ്റായ പാതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന വര്‍ഷം ഇന്ത്യന്‍ ജനതയ്ക്ക് സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കാണു മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























