മുസാഫര്‍നഗറില്‍ കൊടുംതണുപ്പില്‍ ഒരാള്‍ മരിച്ചു

മുസാഫര്‍നഗറില്‍ കൊടുംതണുപ്പുമൂലം ഒരാള്‍ മരിച്ചു. റോഡിനരികിലാണു ഭിക്ഷക്കാരനെന്നു സംശയിക്കപ്പെടുന്ന നാല്പത്തഞ്ചുകാരന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























