Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം യൂറോപ്പിലേക്ക് , പണ്ടത്തെ പോലെ രാഹുല്‍ രക്ഷപ്പെടുകയാണോയെന്ന് ബിജെപി

28 DECEMBER 2015 06:01 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി ആഘോഷിക്കാന്‍ യൂറോപ്പിലേക്ക് പോകുന്നു. ട്വിററ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസത്തെ ട്രിപ്പിനായി യൂറോപ്പിലേക്ക് പോകുന്നുവെന്നും ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ രാഹുലിന്റെ വിദേശയാത്രകള്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ വിദേശയാത്രാ വിവരം രാഹുല്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി ഒരു മാസത്തിലധികം അവധിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. രാഹുലിന്റെ വിദേശ സന്ദര്‍ശനം എങ്ങോട്ടേക്കാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ പോലും വെളിപ്പെടുത്തിയിരുന്നില്ല.

മുന്‍പ് രണ്ട് തവണ രഹസ്യമായി വിദേശത്തേക്ക് പോയത് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഹസിക്കുകയും വിവാദമാക്കുകയും ചെയ്തിനെ തുടര്‍ന്നാണ് ഇത്തവണ രാഹുല്‍ഗാന്ധി തന്നെ ഇക്കാര്യം പരസ്യമാക്കിയത്. എന്നാല്‍ കുറച്ച് ദിവസത്തേക്ക് യൂറോപ്പിലേക്ക് പോകുന്ന എന്ന പ്രയോഗമാണ് ഇത്തവണ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ പോലെ രാഹുല്‍ ഗാന്ധി വീണ്ടും അപ്രത്യക്ഷനാവുകയാണോ എന്ന പരിഹാസമാണ് ബിജെപി ഉയര്‍ത്തുന്നത്. എല്ലാത്തിലും വിവാദം കാണുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്ന് തലയൂരുകയാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ ഫെബ്രുവരിയിലും പിന്നീട് സെപ്റ്റംബറിലും രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി വിദേശയാത്ര നടത്തിയിരുന്നു.

ഫെബ്രുവരിയില്‍ നിര്‍ണായക ബജറ്റ് സമ്മേളനത്തിന് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പെട്ടെന്ന് അവധിയെടുത്ത് വിദേശത്ത് പോയ രാഹുല്‍ 56 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന വിമതസ്വരങ്ങള്‍ക്ക് തടയിടാനായിരുന്നു ഈ യാത്രയെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends