എട്ടിന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ജനുവരി എട്ടിന് അഖിലേന്ത്യ തലത്തില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
അസോസിയേറ്റ് ബാങ്കുളിലെ സേവനക്കരാര്‍ റദ്ദാക്കുക, കേന്ദ്രം നിര്‍ദേശിച്ച ആശ്രിത നിയമന പദ്ധതി നടപ്പാക്കുക, ലയന നീക്കങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അനിശ്ചിത കാലത്തേയ്ക്ക് നീട്ടുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























