രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് കൗമാരക്കാരികള്‍ പീഡനത്തിനിരയായി

മഹാരാഷ്ട്രയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മുംബൈയിലെ മീരാ റോഡിലാണ് സംഭവം. മീരാ റോഡിലെ പതിനഞ്ചുകാരിയെ സ്വന്തം പിതാവ് തന്നെയാണ് പീഡിപ്പിച്ചത്. മറ്റൊരു സംഭവത്തില്‍ പതിനേഴുകാരിയെ അയല്‍വാസി പീഡിപ്പിച്ചു.
മീരാ റേഡിലെ കശിമിരയിലെ വീട്ടില്‍ രണ്ടാഴ്ചയായി പതിനഞ്ചുകാരിടെ പിതാവ് പീഡിപ്പിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മ സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് പിതാവ് പീടിപ്പിച്ചത്. പെണ്‍കുട്ടി തന്നെയാണ് സംഭവം പുറത്തു പറഞ്ഞത്.
രണ്ടാമത്തെ സംഭവത്തില്‍ കാശിമീരയില്‍ തന്നെ പതിനേഴുകാരിയെ അയല്‍വാസിയായ 22കാരനാണ് പീഡിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. അമ്മയും സഹോദരനും പുറത്തു പോയ സമയത്താണ് പതിനേഴുകാരിയെ പീഡിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























