Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഭാരത് അരി മാത്രമല്ല, സബ്സിഡിയുള്ള ആട്ട...പരിപ്പ്...ഉള്ളി, കേരളത്തിലെത്തിയ ഭാരത് അരിയുടെ ആദ്യ ബാച്ചിന്റെ വിൽപ്പന തൃശൂരിൽ, അടുത്തയാഴ്ച സംസ്ഥാനത്ത് മുഴുവൻ ഭാരത് അരി എത്തിക്കാൻ ശ്രമം

09 FEBRUARY 2024 04:48 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചത് സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ്. നിലവിൽ ഭാരത് അരിയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കേന്ദ്രത്തിന്റെ സബ്‌സിഡി ഓഫർ ഇവിടെ ഒതുങ്ങുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രം 'ഭാരത് ആട്ട' എന്ന ബ്രാൻഡിൽ സബ്സിഡിയുള്ള ഗോതമ്പിന്റെ വിൽപ്പന സർക്കാർ ആരംഭിച്ചിരുന്നു. ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കാണ് വിൽപ്പന.

ഗോതമ്പിന് പുറമെ, കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും, 25 രൂപയ്ക്ക് ഭാരത് ഉള്ളിയും കേന്ദ്രം നൽകുന്നുണ്ട്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി തന്നെയാണ് ഇവയുടെയും വിൽപ്പന. നിലവിൽ 800 ഓളം വാനുകൾ വഴിയും, 2,000 ഓളം ഔട്ട്ലെറ്റുകൾ വഴിയും ഇവയുടെ വിൽപ്പന നടക്കുന്നുവെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭാരത് അരിയുടെ ആദ്യ ബാച്ച്  കേരളത്തിലെത്തി. തൃശൂരിലായിരുന്നു ആദ്യ വിൽപ്പന. 150 ചാക്ക് പൊന്നി അരി വിറ്റെന്നാണ് റിപ്പോർട്ട്. ജില്ലയിൽ സഞ്ചരിക്കുന്ന വാഹനത്തിലായിരുന്നു വിൽപ്പന. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവൻ ഭാരതി അരി എത്തിക്കാനാണ് ശ്രമമെന്ന് എൻസിസിഎഫ് വൃത്തങ്ങൾ പറയുന്നു. കൂടാതെ ഔട്ട്‌ലെറ്റുകളും അടുത്തയാഴ്‌ചോടെ സജീവമാകുമെന്നു കരുതുന്നു.

കിലോയ്ക്ക് 29 രൂപ നിരക്കിലാകും ഭാരത് അരി ലഭിക്കുക. സബ്സിഡി നിരക്കിലുള്ള അരി 5 കിലോ, 10 കിലോ പായ്ക്കറ്റുകളിൽ ലഭിക്കും. ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒഎംഎസ്എസ്) വഴി ഒരേ നിരക്കിൽ ബൾക്ക് ഉപയോക്താക്കൾക്ക് അരി വിൽപന നടത്തിയതിന് ലഭിച്ച മികച്ച പ്രതികരണമാണ് എഫ്‌സിഐ അരിയുടെ ചില്ലറ വിൽപ്പനയിലേക്ക് സർക്കാരിനെ നയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിലാണ്, സബ്‌സിഡി നിരക്കിൽ അരിയും മറ്റും വിപണികളിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ നീക്കത്തെ തെരഞ്ഞെടപ്പ് അടവായി കാണുമ്പോഴും, സാധാരണക്കാർ പദ്ധതി വലിയ ആശ്വാസമാണ്. പണപ്പെരുപ്പത്തിൽ നിന്ന് ആളുകൾ ആശ്വാസമേകുന്ന പ്രഖ്യാപനമായിരുന്നു കേന്ദ്രത്തിന്റെ ഭാരത് അരി. ഇന്ത്യയെ സംബന്ധിച്ചു പ്രധാന ഭക്ഷ്യവിഭവമാണ് അരി. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിലാണ്, സബ്‌സിഡി നിരക്കിൽ അരിയും മറ്റും വിപണികളിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ നീക്കത്തെ തെരഞ്ഞെടപ്പ് അടവായി കാണുമ്പോഴും, സാധാരണക്കാർ പദ്ധതി വലിയ ആശ്വാസമാണെന്നു വിപണികൾ വിലയിരുത്തുന്നു.

ആർബിഐ ധനനയവും പണപ്പെരുപ്പം അടിവരയിടുന്നു. വരും നാളുകളിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പ സൂചികയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരും, ആർബിഐയും വിവിധ നപടികൾ സ്വീകരിച്ചു വരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends