കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലെത്താന്‍ സാധ്യത? സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു... സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയില്‍ നിന്ന് മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന

കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലെത്താന്‍ സാധ്യത? സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു...
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍നിന്ന് മാറി രാജ്യസഭയിലെത്താനാണ് സാധ്യത. രാജസ്ഥാനില്‍ ഒഴിവുവരുന്ന സീറ്റില്‍ നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നു. നിലവില്‍ സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയില്‍ നിന്ന് മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.
അങ്ങനെയാണെങ്കില്‍ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പാകുമിത്. 2006 മുതല്‍ സോണിയയാണ് ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എഴുപത്തിയേഴുകാരിയായ സോണിയ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
2019ല്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നിട്ടും രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റിട്ടും റായ്ബറേ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ.
https://www.facebook.com/Malayalivartha





















